റിലയന്‍സ് ഫൗണ്ടേഷന്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്ന് നിത അംബാനി

Mon,Mar 12,2018


മുംബൈ: റിലയന്‍സ് ഫൗണ്ടേഷന്‍ രാജ്യത്ത് അന്താരാഷ്ട്ര നിലവാരമുള്ള സര്‍വകലാശാല സ്ഥാപിക്കുന്നു. വിവിധ മേഖലകളില്‍ വിദഗ്ധരായ വ്യക്തികളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍വകലാശാല സ്ഥാപിക്കുന്നതെന്ന് ഫൗണ്ടേഷന്‍ അധ്യക്ഷ നിത അംബാനി വ്യക്തമാക്കി. ഭാവിയിലെ ശാസ്ത്രജ്ഞര്‍, സംഗീതജ്ഞര്‍, കായികതാരങ്ങള്‍, നേതാക്കള്‍ തുടങ്ങിയവരെ വാര്‍ത്തെടുക്കുകയാണ് സര്‍വകലാശാലയുടെ ലക്ഷ്യം. പ്രമുഖ കമ്പനിയായ റിലയന്‍സ് ഇന്‍ഡ്‌സ്ട്രിസിനുകീഴില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 2010ലാണ് റിലയന്‍സ് ഫൗണ്ടേഷന്‍ രൂപവല്‍ക്കരിച്ചത്. ഫൗണ്ടേഷനുകീഴില്‍ 14 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 16,000ത്തിലേറെ കുട്ടികള്‍ക്ക് ഇതിലൂടെ വിദ്യാഭ്യാസം നല്‍കിവരുന്നു.

Other News

 • പതഞ്ജലി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു
 • 13 പേര്‍ കൊല്ലപ്പെട്ട പ്രതിഷേധപ്രകടനത്തിനൊടുവില്‍ അടച്ചുപൂട്ടിയ തൂത്തുക്കുടി വേദാന്തകോപ്പര്‍ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉത്തരവ്
 • വാജ്പേയിയുടെ ചിത്രവുമായി നൂറുരൂപ നാണയം
 • നേപ്പാളില്‍ ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ നിരോധിച്ചു
 • രണ്ട് പേറ്റന്റുകള്‍ ലംഘിച്ചു; ആപ്പിള്‍ ഫോണുകള്‍ക്ക് ചൈനയില്‍ വിലക്ക്
 • റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിറ്റി 650 മോഡലുകള്‍ കേരള വിപണിയില്‍
 • എസ്ബിഐ വായ്പ പലിശ വര്‍ധിപ്പിച്ചു
 • മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 24 ലക്ഷം കോടി കടന്നു
 • 2022-ൽ ഇന്ത്യയിൽ 5ജി എത്തും
 • ഇന്ത്യയുടെ വളര്‍ച്ച 7.8ശതമാനത്തില്‍നിന്ന് 7.2 ആയി കുറയുമെന്ന് ഫിച്ച്
 • ഇന്ത്യയില്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ വിഹിതം 14 ശതമാനമാക്കി വര്‍ധിപ്പിച്ചു
 • Write A Comment

   
  Reload Image
  Add code here