പ്രളയം: സുഗന്ധവിള ഉൽ​പാദന നഷ്​ടം 1254 കോടിയെന്ന്​ പഠന റിപ്പോർട്ട്

Mon,Oct 08,2018


കോ​ഴി​ക്കോ​ട്​: ​പ്ര​ള​യ​ത്തി​ൽ കേ​ര​ള​ത്തി​ലെ സു​​ഗ​ന്ധ​വി​ള​ക​ൾ​ക്ക്​ ഇൗ ​വ​ർ​ഷ​ത്തെ ഉത്പാദന ന​ഷ്​​ടം​ 1254 കോ​ടി രൂ​പ. കോ​ഴി​ക്കോ​ട്​ ചെ​ല​വൂ​രി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ്​​പൈ​സ്​ റി​സ​ർ​ച്ച്​ (ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം) ഏ​ഴു ജി​ല്ല​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​ സം​സ്​​ഥാ​ന​ത്തെ സു​ഗ​ന്ധ​വി​ള കൃ​ഷി​യി​ലു​ണ്ടാ​യ ന​ഷ്​​ടം വ്യ​ക്​​ത​മാ​യ​ത്. 48,253 ഹെ​ക്​​ട​റി​ലെ സു​ഗ​ന്ധ​വി​ള​ക​ൾ ന​ശി​ച്ച​തോ​ടെ 25,138 ട​ൺ സു​ഗ​ന്ധ​വ്യ​ഞ്​​ജ​ന​ങ്ങ​ളു​ടെ കു​റ​വാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്​​ട​ർ ഡോ. ​നി​ർ​മ​ൽ ബാ​ബു വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കു​രു​മു​ള​കും ഏ​ല​വും നി​ല​വി​ലു​ള്ള​തി​​നേ​ക്കാ​ളും യ​ഥാ​ക്ര​മം 31 ശ​ത​മാ​ന​വും 38.5 ശ​ത​മാ​ന​വും ഇൗ ​വ​ർ​ഷം ഉ​ൽ​പാ​ദ​നം കു​റ​യും. ​30 ശ​ത​മാ​ന​മാ​ണ്​ ആ​കെ സു​ഗ​ന്ധ​വി​ള​ക​ളു​ടെ ശ​രാ​ശ​രി വാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന ന​ഷ്​​ടം.

കു​രു​മു​ള​കി​നാ​ണ്​ കൂ​ടു​ത​ൽ ന​ഷ്​​ടം. ഭാ​വി​യി​ലെ ഉ​ൽ​​പാ​ദ​ന​മൂ​ല്യം കകണക്കാക്കുമ്പോള്‍ 3000 കോ​ടി​യോ​ള​മാ​ണ്​ ന​ഷ്​​ടം. ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണൊ​ലി​പ്പി​ലും ച​ളി​യും മ​റ്റും അ​ടി​ഞ്ഞു​കൂ​ടി സൂ​ക്ഷ്​​മാ​ണു​ക്ക​ളും വി​ര​ക​ളും ന​ശി​ച്ച​തും സു​ഗ​ന്ധ​വി​ള ക​ർ​ഷ​ക​ർ​ക്ക്​ തി​രി​ച്ച​ടി​യാ​യി.വി​ള ഉ​ൽ​​പാ​ദ​ന വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​സ​ന്തോ​ഷ്​ ജെ. ​ഇൗ​പ്പ​ൻ, ലി​ജോ തോ​മ​സ്​ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Other News

  • രണ്ട് പേറ്റന്റുകള്‍ ലംഘിച്ചു; ആപ്പിള്‍ ഫോണുകള്‍ക്ക് ചൈനയില്‍ വിലക്ക്
  • റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിറ്റി 650 മോഡലുകള്‍ കേരള വിപണിയില്‍
  • എസ്ബിഐ വായ്പ പലിശ വര്‍ധിപ്പിച്ചു
  • മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 24 ലക്ഷം കോടി കടന്നു
  • 2022-ൽ ഇന്ത്യയിൽ 5ജി എത്തും
  • ഇന്ത്യയുടെ വളര്‍ച്ച 7.8ശതമാനത്തില്‍നിന്ന് 7.2 ആയി കുറയുമെന്ന് ഫിച്ച്
  • ഇന്ത്യയില്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ വിഹിതം 14 ശതമാനമാക്കി വര്‍ധിപ്പിച്ചു
  • ഇന്ത്യയിലെ ധനികരായ സെലിബ്രിറ്റികളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ സല്‍മാന്‍ ഖാന്‍ വീണ്ടും ഒന്നാമത്; മമ്മൂട്ടിക്കും നയന്‍താരയ്ക്കും പട്ടികയില്‍ സ്ഥാനം
  • റിസര്‍വ് ബാങ്ക് പണഅവലോകന യോഗം നടന്നു; നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 6.50ല്‍ തുടരും
  • വാള്‍ഗ്രീന്‍സ് സ്റ്റോറുകളില്‍ ഗ്രോസറി വില്‍ക്കാന്‍ ക്രോഗര്‍; ആമസോണിന്റെ വെല്ലുവിളി നേരിടാന്‍ റീട്ടെയില്‍ ഭീമന്മാര്‍ കൈകോര്‍ക്കുന്നു
  • ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധം; ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും
  • Write A Comment

     
    Reload Image
    Add code here