ടെസ്ലയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ലാറി എല്ലിസണും

Tue,Jan 01,2019


ടെസ്ല ഇന്‍കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസണ്‍ നിയമിതനായി. ചീഫ് എക്‌സിക്യുട്ടീവ് എലോണ്‍ മസ്‌ക്കിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ലാറി എല്ലിസണ്‍. മസ്‌ക്കിന്റെ തെറ്റായ ട്വീറ്റ് പുറത്തുവന്നതിനെ തുടര്‍ന്ന് യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് പുറപ്പെടുവിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല കമ്പനിയെ സ്വകാര്യകമ്പനിയാക്കാന്‍ പോകുന്നു എന്നായിരുന്നു മസ്‌ക്കിന്റെ ട്വീറ്റ്. ഇത് തെറ്റും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് യു.എസ് റെഗുലേറ്റേഴ്‌സ് പറഞ്ഞിരുന്നു. മസ്‌ക്കിന്റെ തീരുമാനങ്ങളെ നിയന്ത്രിക്കുക എന്നതായിരിക്കും ലാറി എല്ലിസണിന്റെ ജോലി എന്നാണ് അറിയന്‍ കഴിയുന്നത്. നേരത്തെ പ്രതിസന്ധിയിലായ ആപ്പിള്‍ കമ്പനിയെ കരകയറ്റിയതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ലാറി.

Other News

 • മോഡി വീണ്ടും വരുമെന്നു പ്രതീക്ഷ; രൂപ കുതിക്കുന്നു
 • ബിഎസ്എന്‍എല്‍: പാപ്പരായ നവരത്‌ന കമ്പനി
 • ജെഎൽആർ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികൻ ഇനി ഓർമ്മ
 • ജപ്പാന്റെ കടം ജിഡിപിയുടെ 250% കൂടുതല്‍
 • 'അനിയന്‍ ബാവയെ' ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷിച്ച് 'ചേട്ടന്‍ ബാവ'; അനില്‍ അംബാനിയുടെ 550 കോടി രൂപയുടെ കുടിശിക തീര്‍ത്ത് മുകേഷ് അംബാനി
 • ജെ & ജെ കാന്‍സര്‍ രോഗിക്ക് നഷ്ടപരിഹാരം നല്‍കണം
 • ഒറ്റ ചാര്‍ജില്‍ 480 കി.മീ ലഭിക്കുന്ന ചെറു എസ്.യു.വി 'മോഡല്‍ വൈ' ടെസ്ല പുറത്തിറക്കി
 • ഗൂഗിളും ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലേക്ക്? പേറ്റന്റ് രേഖകള്‍ പുറത്ത്
 • ആന്‍ഡ്രോയിഡ്,വിന്‍ഡോസ് കയറ്റുമതി അമേരിക്ക നിറുത്തുമോ എന്ന ഭയം; വാവേയ് സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചു
 • റോയല്‍ എന്‍ഫീല്‍ഡ് ട്രെയല്‍സ്‌ ഉടനെത്തും
 • ഫെയ്‌സ് ബുക്ക് നിശ്ചലമായി, ടെലിഗ്രാഫിനുണ്ടായത് മികച്ച നേട്ടം
 • Write A Comment

   
  Reload Image
  Add code here