ഐ.എൽ&എഫ്​.എസിൻെറ​ മുൻ സി.ഇ.ഒയും എം.ഡിയുമായ രമേഷ്​ ബാവ അറസ്​റ്റിൽ

Sat,Apr 13,2019


മുംബൈ: ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനമായ ​ഐ.എൽ&എഫ്​.എസിൻെറ​ മുൻ സി.ഇ.ഒയും എം.ഡിയുമായ രമേഷ്​ ബാവ അറസ്​റ്റിൽ. കമ്പനിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കോർപ്പറേറ്റ്​ മന്ത്രാലയത്തിൻെറ നടത്തുന്ന രണ്ടാമത്തെ അറസ്​റ്റാണിത്​.

കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിലാണ്​ ബാവ പിടിയിലായത്​. ബാവക്ക്​ അറസ്​റ്റിൽ നിന്ന്​ ഇനിയും സംരക്ഷണം നൽകാൻ കഴിയില്ലെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെ നടപടിയുണ്ടായിരിക്കുന്നത്​.

കമ്പനിയുടെ വൈസ്​ ചെയർമാൻ ഹരി കൃഷ്​ണനെയും നേരത്തെ അറസ്​റ്റ്​ ചെയ്​തിരുന്നു. നിലവിൽ മുംബൈയിലെ ബൈക്കുള ജയിലിലാണ്​ ഹരികൃഷ്​ണനുള്ളത്​. കമ്പനി നിയമത്തിലെ 447ാം വകുപ്പ്​ പ്രകാരമാണ്​ ഇരുവരെയും അറസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. തട്ടിപ്പ്​ നടത്തിയതിനാണ്​ ഇരുവരും പിടിയിലായത്​.

Other News

 • സ്‌പെഷ്യല്‍ എഡിഷന്‍ ജാവ ബൈക്ക് ലേലത്തില്‍ വച്ചപ്പോള്‍ ലഭിച്ച ഒന്നരക്കോടി ഇന്ത്യന്‍ സൈന്യത്തിന്
 • ജിയോയുടെ ബ്രോഡ്ബാന്‍ഡ്-ലാന്‍ഡ്‌ലൈന്‍-ടിവി പ്രതിമാസ നിരക്ക് 600 രൂപ
 • ഒരു ലക്ഷത്തിലേറെ പോസ്റ്റ് ഓഫീസുകളുടെ ഐടി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ടിസിഎസ്
 • ആദ്യപാദ സാമ്പത്തിക വളര്‍ച്ച ചൈനക്ക് പ്രതീക്ഷയേകുന്നു
 • ഇറാനിൽനിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാൻഎട്ട്‌ രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ഇളവ് അമേരിക്ക എടുത്തുകളയുന്നു
 • ഇ-വാഹന ഭാഗങ്ങൾ കൂടുതൽ 'മെയ്‌ഡ്‌ ഇൻ ഇന്ത്യ'യാവും
 • മല്യയും നിരവും മാത്രമല്ല, ആകെ 36 ബിസിനസുകാര്‍ ചാടിപ്പോയി
 • നിരോധിച്ച ടിക്ടോക്കിന്റെ ഡൗണ്‍ ലോഡ് 12 ഇരട്ടിയിലധികം കൂടിയതായി റിപ്പോര്‍ട്ട്‌
 • ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും
 • ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി
 • ഇവിഎം ചിപ്പുള്ള എടിഎം കാര്‍ഡുമായി കാനറബാങ്ക്
 • Write A Comment

   
  Reload Image
  Add code here