സക്കർബർഗിൻെറ സുരക്ഷക്കായി ഫേസ്​ബുക്ക്​ മുടക്കുന്നത് 22.6 മില്യൺ ഡോളര്‍

Sat,Apr 13,2019


തങ്ങളുടെ സി.ഇ. ഒയും സ്ഥാപകനുമായസക്കർബർഗിൻെറ സുരക്ഷക്കായി ഫേസ്​ബുക്ക്​ മുടക്കുന്നത് 22.6 മില്യൺ ഡോളര്‍.ഇതുസംബന്ധിച്ച കണക്കുകള്‍ ഫേസ്ബുക്ക് തന്നെയാണ് പുറത്തുവിട്ടത്. കേവലം ഒരു ഡോളർ മാത്രമാണ്​ സക്കർബർഗിൻെറ അടിസ്ഥാന ശമ്പളം. ഏകദേശം 20 മില്യൺ ഡോളറാണ്​ ഫേസ്​ബുക്ക്​ സ്ഥാപകൻെറയും കുടുംബത്തിൻെറയും സുരക്ഷ​യൊരുക്കാനായി കമ്പനി ചെലവഴിക്കുന്നത്​.

സക്കർബർഗിൻെറ പ്രൈവറ്റ്​ ജെറ്റിനായി 2.6 മില്യൺ ഡോളറും മുടക്കുന്നുണ്ട്​​. ഇതും സുരക്ഷയുടെ ഭാഗമായാണ്​ ഫേസ്​ബുക്ക്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഫേസ്​ബുക്കിൻെറ ചീഫ്​ ഓപ്പറേറ്റിങ്​ ഓഫീസർ ഷെറി സാൻഡ്​ബർഗ്​ 23.7 മില്യൺ ഡോളറാണ് 2018ൽ​ ശമ്പളമായി വാങ്ങിയത്​. കഴിഞ്ഞ വർഷം ഇത്​ 25.2 മില്യൺ ഡോളറായിരുന്നു.

Other News

 • സ്‌പെഷ്യല്‍ എഡിഷന്‍ ജാവ ബൈക്ക് ലേലത്തില്‍ വച്ചപ്പോള്‍ ലഭിച്ച ഒന്നരക്കോടി ഇന്ത്യന്‍ സൈന്യത്തിന്
 • ജിയോയുടെ ബ്രോഡ്ബാന്‍ഡ്-ലാന്‍ഡ്‌ലൈന്‍-ടിവി പ്രതിമാസ നിരക്ക് 600 രൂപ
 • ഒരു ലക്ഷത്തിലേറെ പോസ്റ്റ് ഓഫീസുകളുടെ ഐടി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ടിസിഎസ്
 • ആദ്യപാദ സാമ്പത്തിക വളര്‍ച്ച ചൈനക്ക് പ്രതീക്ഷയേകുന്നു
 • ഇറാനിൽനിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാൻഎട്ട്‌ രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ഇളവ് അമേരിക്ക എടുത്തുകളയുന്നു
 • ഇ-വാഹന ഭാഗങ്ങൾ കൂടുതൽ 'മെയ്‌ഡ്‌ ഇൻ ഇന്ത്യ'യാവും
 • മല്യയും നിരവും മാത്രമല്ല, ആകെ 36 ബിസിനസുകാര്‍ ചാടിപ്പോയി
 • നിരോധിച്ച ടിക്ടോക്കിന്റെ ഡൗണ്‍ ലോഡ് 12 ഇരട്ടിയിലധികം കൂടിയതായി റിപ്പോര്‍ട്ട്‌
 • ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും
 • ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി
 • ഇവിഎം ചിപ്പുള്ള എടിഎം കാര്‍ഡുമായി കാനറബാങ്ക്
 • Write A Comment

   
  Reload Image
  Add code here