ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടെലികോം കമ്പനിയായി ജിയോ

Tue,Apr 16,2019


നൂറ്റിയെഴുപത് ദിവസഎംങ്ങൾ കൊണ്ട് 300 മില്ല്യണ്‍ വരിക്കാരുമായി ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടെലികോം കമ്പനിയായി മാറിയിരിക്കയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. ഇത് സംബന്ധിച്ച് കമ്പനി അധികൃതര്‍ പ്രതികരണമൊന്നും അറിയിച്ചിട്ടില്ലെങ്കിലും ഐപിഎല്‍ ക്രിക്കറ്റിന്റെ ഇടവേളയില്‍ തങ്ങള്‍ 300 മില്ല്യണ്‍ വരിക്കാരെന്ന നാഴികക്കല്ല് പിന്നിട്ടതായി കമ്പനി പരസ്യത്തിലൂടെ അറിയിച്ചു. ഇതോടെ വരിക്കാരുടെ എണ്ണത്തില്‍ ജിയോ എയര്‍ടെല്ലിന് തൊട്ടുപിന്നിലെത്തി. ജനുവരി കണക്കുപ്രകാരം എയര്‍ടെല്ലിന് 340.3 മില്ല്യണ്‍ വരിക്കാരാണുള്ളത്. പത്തൊന്‍പതാം വാര്‍ഷികത്തിലാണ് കമ്പനി മുന്നൂറ് മില്ല്യണ്‍ എന്ന കടമ്പ കടന്നത്. 400 മില്ല്യണ്‍ വരിക്കാരുള്ള വൊഡാഫോണ്‍ ഐഡിയയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി. കഴിഞ്ഞ ആഗസ്റ്റ് 31ന് ഇരുകമ്പനികളും ഒരുമിച്ചതോടെയാണ് അവര്‍ ഈ നേട്ടം കൈവരിച്ചത്.

Other News

 • ചൈനയുടെ വിപണി നഷ്ടം ഇന്ത്യന്‍ മല്‍സ്യക്കയറ്റുമതിക്കാര്‍ക്ക് നേട്ടമാവും
 • അര്‍ബന്‍ ഔട്ട്ഫിറ്റേഴ്‌സ് വസ്ത്രവാടക വിപണിയിലേയ്ക്ക്..
 • എസ്സാര്‍ സ്റ്റീലിനെ സ്വന്തമാക്കാന്‍ 42,000 കോടി രൂപ നല്‍കാന്‍ തയ്യാറാണെന്ന് ആര്‍സലര്‍ മിത്തല്‍
 • സിഇഒമാരുടെ ശമ്പളം കൂടി, ഓഹരി വരുമാനം ഇടിഞ്ഞു
 • എക്‌സിറ്റ്‌പോളില്‍ ഓഹരി വിപണി കുതിച്ചു, നേട്ടമുണ്ടാക്കി നിക്ഷേപകര്‍
 • അമേരിക്കന്‍ ടെക് കമ്പനികള്‍ ഹുവാവേയെ ഒറ്റപ്പെടുത്തുന്നു, ഇനിയൊരറിപ്പുണ്ടാകുന്നതുവരെ സാധനസേവനങ്ങള്‍ നല്‍കില്ല
 • പുതിയ സോഫ്​റ്റ്​വെയർ റെഡി; അനുമതികാത്ത്​ ബോയിങ്​ 737 മാക്​സ്​
 • ഐടി കമ്പനികള്‍ 2019 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ റിക്രൂട്ട്‌മെന്റ് നടത്തിയെന്ന് റിപ്പോര്‍ട്ട്‌
 • ഊബറിന്റെയും ഒലയുടെയും പിറകെ മലയാളി സംരഭം 'പിയു'
 • ജറ്റ് എയര്‍വേസിന്റെ സി.ഇ.ഒ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന മാനേജ്‌മെന്റ് ടീം രാജിവച്ചു
 • ടെലികോം യുദ്ധത്തില്‍ പുത്തന്‍ ചുവടുവെപ്പുമായി എയര്‍ടെല്‍, സിം കാര്‍ഡിനൊപ്പം ഇന്‍ഷൂറന്‍സ് പ്ലാന്‍
 • Write A Comment

   
  Reload Image
  Add code here