കിയ ഇന്ത്യയുടെ കോംപാക്ട് എസ്‌യുവിയുടെ സ്‌കെച്ച് കമ്പനി പുറത്തുവിട്ടു

Tue,May 14,2019


കിയ ഇന്ത്യന്‍ നിരത്തുകളിലേക്ക് ആദ്യമെത്തിക്കുന്ന വാഹനത്തിന്റെ ഏകദേശ രൂപം ഇതാണെന്ന് പ്രഖ്യാപിച്ച് കിയ ഇന്ത്യയുടെ കോംപാക്ട് എസ്‌യുവിയുടെ സ്‌കെച്ച് കമ്പനി പുറത്തുവിട്ടു. എസ്പി കണ്‍സെപ്റ്റ് മോഡലുമായി സാമ്യമുള്ള സ്‌കെച്ചാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രീമിയം കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കായിരിക്കും ഈ വാഹനം എത്തുകയെന്ന് കിയ മുമ്പുതന്നെ അറിയിച്ചിരുന്നു. ഹ്യുണ്ടായി ക്രെറ്റ, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, നിസാന്‍ കിക്‌സ് എന്നീ വാഹനങ്ങളായിരിക്കും ഇന്ത്യന്‍ നിരത്തില്‍ കിയയുടെ എതിരാളികള്‍. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡലുമായി സാമ്യമുള്ള ചിത്രമാണ് കിയ പുറത്തുവിട്ടത്. ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പും നീളമുള്ള ഡിആര്‍എല്ലും, ബമ്പറിന്റെ ലോവര്‍ പോര്‍ഷനിലെ നല്‍കുന്ന ഫോഗ്ലാമ്പ് എന്നിവ സ്‌കെച്ചിലും കാണാം.

Other News

 • ചൈനയുടെ വിപണി നഷ്ടം ഇന്ത്യന്‍ മല്‍സ്യക്കയറ്റുമതിക്കാര്‍ക്ക് നേട്ടമാവും
 • അര്‍ബന്‍ ഔട്ട്ഫിറ്റേഴ്‌സ് വസ്ത്രവാടക വിപണിയിലേയ്ക്ക്..
 • എസ്സാര്‍ സ്റ്റീലിനെ സ്വന്തമാക്കാന്‍ 42,000 കോടി രൂപ നല്‍കാന്‍ തയ്യാറാണെന്ന് ആര്‍സലര്‍ മിത്തല്‍
 • സിഇഒമാരുടെ ശമ്പളം കൂടി, ഓഹരി വരുമാനം ഇടിഞ്ഞു
 • എക്‌സിറ്റ്‌പോളില്‍ ഓഹരി വിപണി കുതിച്ചു, നേട്ടമുണ്ടാക്കി നിക്ഷേപകര്‍
 • അമേരിക്കന്‍ ടെക് കമ്പനികള്‍ ഹുവാവേയെ ഒറ്റപ്പെടുത്തുന്നു, ഇനിയൊരറിപ്പുണ്ടാകുന്നതുവരെ സാധനസേവനങ്ങള്‍ നല്‍കില്ല
 • പുതിയ സോഫ്​റ്റ്​വെയർ റെഡി; അനുമതികാത്ത്​ ബോയിങ്​ 737 മാക്​സ്​
 • ഐടി കമ്പനികള്‍ 2019 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ റിക്രൂട്ട്‌മെന്റ് നടത്തിയെന്ന് റിപ്പോര്‍ട്ട്‌
 • ഊബറിന്റെയും ഒലയുടെയും പിറകെ മലയാളി സംരഭം 'പിയു'
 • ജറ്റ് എയര്‍വേസിന്റെ സി.ഇ.ഒ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന മാനേജ്‌മെന്റ് ടീം രാജിവച്ചു
 • ടെലികോം യുദ്ധത്തില്‍ പുത്തന്‍ ചുവടുവെപ്പുമായി എയര്‍ടെല്‍, സിം കാര്‍ഡിനൊപ്പം ഇന്‍ഷൂറന്‍സ് പ്ലാന്‍
 • Write A Comment

   
  Reload Image
  Add code here