നാഫ്ത്ത: യു.എസ് മുന്നോട്ടുവച്ച ഉപാദികള്‍ അംഗീകരിക്കില്ലെന്ന് ബില്‍ മോര്‍ന്യൂ

Wed,Mar 07,2018


ടൊറന്റോ: രാജ്യത്തിന് അനുകൂലമായ രീതിയില്‍ നാഫ്ത്ത കരാര്‍ സൃഷ്ടിക്കുന്നതിന് ഉപാദികള്‍ വക്കാന്‍ കാനഡ സജ്ജമാണെന്ന് ധനമന്ത്രി ബില്‍ മോര്‍ന്യൂ പറഞ്ഞു. ശക്തമായ സമ്പദ് വ്യവസ്ഥയാണ് ഇതിന് രാജ്യത്തെ സഹായിക്കുന്നത്. നാഫ്ത്ത പരമപ്രധാനമാണെങ്കിലും വലിയ വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് കരാര്‍ ഒപ്പിടാന്‍ രാജ്യം തയ്യാറാകില്ല എന്നാണ് ധനമന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. വെല്ലുവിളികളുണ്ടെങ്കിലും രാജ്യത്തിന്റെ ശക്തമായ സമ്പദ് വ്യവസ്ഥ അവ തരണം ചെയ്യാന്‍ പ്രാപ്തമാണെന്ന് ധനമന്ത്രി ആണയിടുന്നു. യു.എസ് മുന്നോട്ട് വച്ച ഉപാദികള്‍ അംഗീകരിക്കാന്‍ കാനഡ തയ്യാറല്ലെന്നും എന്തുകൊണ്ടാണ് ഈ ഉപാദികള്‍ നിരാകരിക്കാന്‍ രാജ്യം മുതിരുന്നത് എന്ന് ചര്‍ച്ചയില്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Other News

 • വിദ്യാര്‍ത്ഥി വിസ ഉദാരമാക്കാന്‍ കാനഡ
 • ദൈവത്തില്‍ അടിയുറച്ച വിശ്വാസം ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ പ്രേരകമാവും : ഫാദര്‍. മാര്‍ട്ടിന്‍ അഗസ്റ്റിന്‍
 • ബാരി ഇടവകയ്ക്ക് ആദ്ധ്യാത്മിക ഉണര്‍വായി മിഡ്‌ലാന്റ് തീര്‍ത്ഥാടനം
 • മതബോധന വാര്‍ഷികാഘോഷം നടത്തി
 • ടൊറന്റോ സോഷ്യല്‍ ക്ലബ്ബിന്റെ ഉദ്ഘാടനം ജൂണ്‍ 29 ന് അഡ്വ .മോന്‍സ് ജോസഫ് എം എല്‍ എ നിര്‍വഹിക്കും
 • മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് എംകെഎ ആദ്യമായി ഇഫ്താര്‍ കൂട്ടായ്മ സംഘടിപ്പിച്ചു
 • 2026 ലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് കാനഡയും യു.എസും മെക്‌സിക്കോയും വേദിയാകും
 • ജസ്റ്റിന്‍ ട്രൂഡോയെ വിമര്‍ശിച്ച ട്രമ്പിനെതിരെ കനേഡിയന്‍ പാര്‍ലമെന്റ് പ്രമേയം പാസ്സാക്കി
 • ഇറക്കുമതി വാഹനങ്ങള്‍ക്ക് യു.എസ് തീരുവ ചുമത്തുന്ന പക്ഷം തിരിച്ചടിക്കുമെന്ന് കാനഡ
 • നടന്‍ റോബര്‍ട്ട് ഡിനീറോ വീണ്ടും പ്രസിഡന്റ് ട്രമ്പിനെതിരെ രംഗത്ത്; ഇത്തവണ ശകാരിച്ചത് ടൊറന്റോയില്‍ വച്ച്‌
 • ജി7 ഉച്ചകോടിയില്‍ കാനഡ പിന്നില്‍ നിന്ന് കുത്തിയെന്ന് വൈറ്റ്ഹൗസ് ഉപദേഷ്ടാവ്, ജസ്റ്റിന്‍ ട്രൂഡോ പ്രൊഫഷണലിസമില്ലാത്ത ജൂനിയര്‍ വിദ്യാര്‍ത്ഥിയെന്നും ആരോപണം
 • Write A Comment

   
  Reload Image
  Add code here