സുജാത ഗണേഷും മഞ്ഞപ്ര രഘുവും സംഗീതാര്‍ച്ചന നടത്തി

Fri,Mar 09,2018


ബ്രാംപ്ടണ്‍:പ്രശസ്ത സംഗീത നൃത്ത കലാകാരിയും അധ്യാപികയുമായ സുജാത ഗണേശ് ,സംഗീതജ്ഞനും ടൊറന്റോയിലെ അറിയപ്പെടുന്ന. തായംബക വിദ്യാനുമായ മഞ്ഞപ്ര രഘുവും സംഘവും ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നിരവധി ശ്രോതാക്കളുടെ സാന്നിധ്യത്തില്‍ സംഗീത വിരുന്നു ഒരുക്കി ആനന്ദ-മൃദഗം, ഗോബിത് രാജു-,കീബോര്‍ഡ് .മഞ്ജീരം ,ഷെയിന്‍ ശശികല-നെട്ടുവാദ്യം സുഭദ്ര രാജ്കുമാര്‍-വയലിന്‍, സുമന്ത് -മൃദഗം എന്നിവര്‍ പക്കമേളങ്ങള്‍ ഒരുക്കി. അക്ഷയ ,അഭിലാഷ് ,ബാബു നായര്‍ ,രാജ്കുമാര്‍ സായി റാം എന്നിവരും ആലാപനത്തില്‍ പങ്കു ചേര്‍ന്നു. മാര്‍ച്ചു 31 ന് ഹനുമാന്‍ ഖല്‍സ വിപുലമായി ക്ഷേത്രത്തില്‍ വിപുലമായി ആഘോഷിക്കുന്നുണ്ട്. ആന്നേദിവസം കല്യാണ സൗഗന്ധികം കഥകളിയും ഉണ്ടായിരിക്കും
ഹരികുമാര്‍ മാന്നാര്‍

Other News

Write A Comment

 
Reload Image
Add code here