ബാല്‍കൃഷ്ണ വി.ദോഷിക്ക് പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരം ടൊറന്റോയില്‍ വച്ച് സമ്മാനിക്കും

Sun,Mar 11,2018


ന്യൂഡൽഹി∙ വാസ്തുശിൽപകലയിലെ പരമോന്നത ബഹുമതിയായ പ്രിറ്റ്സ്കർ പുരസ്കാരം ബാൽകൃഷ്ണ വി.ദോഷിക്ക്. ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. ഒരുലക്ഷം യുഎസ് ഡോളറാണു (ഏകദേശം 65 ലക്ഷംരൂപ) സമ്മാനത്തുക. മേയിൽ ടൊറന്റോയിൽ പുരസ്കാരം നൽകും. ബെംഗളൂരു ഐഐഎം, അഹമ്മദാബാദ് സെന്റർ ഫോർ എൻവയൺമെന്റൽ പ്ലാനിങ് ആൻഡ് ടെക്നോളജി അടക്കം പ്രശസ്തമായ പല കെട്ടിടങ്ങളും രൂപകൽപന ചെയ്തു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

Other News

 • സിആര്‍എ ഫോണ്‍ സ്‌കാം; ഇന്ത്യന്‍ യുവാക്കള്‍ കാനഡയില്‍ നടത്തിയ വന്‍ സൈബര്‍ തട്ടിപ്പ്‌
 • വാവേ: ഇറാൻ ഉപരോധനിയമം ലംഘിച്ചതിന് മെങ്ങിന്റെ പേരിൽ കുറ്റം
 • വാവേ മേധാവിയുടെ മകളുടെ അറസ്റ്റ്; പ്രത്യാഘാതമുണ്ടാവുമെന്ന് കാനഡയ്ക്ക് ചൈനയുടെ ഭീഷണി
 • മെങ്​ വാന്‍ഷോവിന്​ ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട്​ കനേഡിയൻ പ്രോസിക്യൂട്ടർ വാൻകൂവർ കോടതിയിൽ
 • ഹുവായ് സി.എഫ്.ഒയുടെ അറസ്റ്റ്; ആഗോളവിപണയിലും അമേരിക്കന്‍ ഓഹരി വിപണിയിലും കനത്ത തിരിച്ചടി
 • ഹുവാവെയ് ഉയര്‍ത്തുന്ന ഭീഷണി കാനഡ അവഗണിക്കുന്നു
 • കാനഡയില്‍ ഉപരിപഠനത്തിന് എത്തിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
 • ട്രൂഡോയുടെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ 'സ്തംഭനം'
 • ചൈനീസ് ടെലികോം ഭീമന്‍ ഹുവെയിയുടെ ഉന്നത എക്‌സിക്യൂട്ടീവ് കാനഡയില്‍ അറസ്റ്റില്‍; രോഷമുയര്‍ത്തി ചൈന, അണിയറ നീക്കം നടത്തിയത് അമേരിക്ക
 • ഏഴും പത്തും വയസുള്ള സഹോദരന്മാര്‍ സി.പി.ആര്‍ നല്‍കി വല്യമ്മയുടെ ജീവന്‍ രക്ഷിച്ചു
 • ജാക്കിചാന്റെ മകള്‍ കനേഡിയന്‍ സ്വവര്‍ഗാനുരാഗിയെ വിവാഹം ചെയ്തു
 • Write A Comment

   
  Reload Image
  Add code here