ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് കാനഡയുടെ ആഭിമുഖ്യത്തില്‍ വനിതാദിനം ആഘോഷിച്ചു

Wed,Mar 14,2018


ടൊറന്റോ : ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് കാനഡയുടെ നേതൃത്വത്തില്‍ വനിതാ ദിനത്തോടു അനുബന്ധിച്ചു നിരവധി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു .പുരാതന ക്രൈസ്തവ ഭക്ഷണമായ പിടിയും കോഴിയും പാചകം ചെയുന്നതിനെക്കുറിച്ചു സുനി ജോണ്‍ അരയതും വിവിധ തരത്തിലുള്ള കേക്ക് നിര്‍മാണ രീതികളെക്കുറിച്ചു എല്‍സു പോപ്പി കൈതാരവും ക്ലാസുകള്‍ എടുത്തു. വിമന്‍സ് ഫോറം പ്രസിഡന്റ് ഷീന ബിജു കിഴക്കെപുറത്ത്,സെക്രട്ടറി ബിന്ദു കൈതാരം,വൈസ് പ്രസിഡന്റ് ഡോ.സിന്ധ്യസന്ദീപ് കിഴക്കെപുറത്ത്, ജോയിന്റ് സെക്രട്ടറി ആന്‍സി ജോബി വലിയ പുത്തന്‍പുരയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Other News

  • വാവേ മേധാവിയുടെ മകളുടെ അറസ്റ്റ്; പ്രത്യാഘാതമുണ്ടാവുമെന്ന് കാനഡയ്ക്ക് ചൈനയുടെ ഭീഷണി
  • മെങ്​ വാന്‍ഷോവിന്​ ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട്​ കനേഡിയൻ പ്രോസിക്യൂട്ടർ വാൻകൂവർ കോടതിയിൽ
  • ഹുവായ് സി.എഫ്.ഒയുടെ അറസ്റ്റ്; ആഗോളവിപണയിലും അമേരിക്കന്‍ ഓഹരി വിപണിയിലും കനത്ത തിരിച്ചടി
  • ഹുവാവെയ് ഉയര്‍ത്തുന്ന ഭീഷണി കാനഡ അവഗണിക്കുന്നു
  • കാനഡയില്‍ ഉപരിപഠനത്തിന് എത്തിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
  • ട്രൂഡോയുടെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ 'സ്തംഭനം'
  • ചൈനീസ് ടെലികോം ഭീമന്‍ ഹുവെയിയുടെ ഉന്നത എക്‌സിക്യൂട്ടീവ് കാനഡയില്‍ അറസ്റ്റില്‍; രോഷമുയര്‍ത്തി ചൈന, അണിയറ നീക്കം നടത്തിയത് അമേരിക്ക
  • ഏഴും പത്തും വയസുള്ള സഹോദരന്മാര്‍ സി.പി.ആര്‍ നല്‍കി വല്യമ്മയുടെ ജീവന്‍ രക്ഷിച്ചു
  • ജാക്കിചാന്റെ മകള്‍ കനേഡിയന്‍ സ്വവര്‍ഗാനുരാഗിയെ വിവാഹം ചെയ്തു
  • പരിശുദ്ധാത്മാവിന്റെ അഗ്‌നി കെടാതെ സൂക്ഷിക്കണം: കർദിനാൾ കോളിൻസ്
  • കനേഡിയൻ നയതന്ത്ര പ്രതിനിധികൾക്കു നേരെയും ക്യൂബയിൽ രഹസ്യ ആയുധ ആക്രമണം
  • Write A Comment

     
    Reload Image
    Add code here