നീര്‍നായയുടെ തോല്‍, ഇറച്ചി എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന കനേഡിയന്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു

Tue,Apr 10,2018


ന്യൂഡല്‍ഹി: നീര്‍നായയുടെ തോല്‍, ഇറച്ചി എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന കനേഡിയന്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു. മൃഗസ്‌നേഹികളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് നടപടി. തോല്‍, ഇറച്ചി എന്നിവയ്ക്കുവേണ്ടി നീര്‍നായ വ്യാപകമായ വേട്ടയാടപ്പെടുകയാണെന്നും ദാരുണമായാണ് ഇവയെ കൊലപ്പെടുത്തുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു. വന്‍ തോതില്‍ റക്കുമതി ചെയ്യുന്നില്ലെങ്കിലും ഇന്ത്യയുടെ നടപടി കാനഡയിലെ സീല്‍ ഉത്പന്ന വ്യവസായത്തെ ബാധിക്കുമെന്ന് വ്യവസായികള്‍ പറയുന്നു. യു.എസും യൂറോപ്യന്‍ യൂണിയനും നേരത്തെ നീര്‍നായയുടെ തോലുകൊണ്ടുള്ള ഉത്പന്നങ്ങള്‍ നിരോധിച്ചതുമൂലമാണ് ഇത്.

Other News

 • കാനഡയിൽ ജോലി വാഗ‌്ദാനംചെയ‌്ത‌് തട്ടിപ്പ‌് വ്യാപകം
 • കാനഡയുടെ ചുവടുപിടിച്ച് മറ്റ് രാഷ്ട്രങ്ങള്‍ കഞ്ചാവ് നിയമവിധേയമാക്കുമെന്ന് റിപ്പോര്‍ട്ട്‌
 • ബ്രിട്ടീഷ് കൊളംബിയയുടെ കനേഡിയന്‍ പ്രവശ്യയില്‍ 6.6 രേഖപ്പെടുത്തി ഭൂചലനം
 • പൂര്‍ണ്ണ നഗ്നനായി യുവാവ് സ്രാവിന്റെ ടാങ്കിലേക്ക് എടുത്തു ചാടി
 • കഞ്ചാവ് നിങ്ങളുടെ ജീവിതം മാറ്റിമറിക്കും
 • ആദ്യമായി വാങ്ങിയ കഞ്ചാവ് ഫ്രെയിം ചെയ്ത് വയ്ക്കുമെന്ന് യുവാവ്
 • ആദ്യമായി വാങ്ങിയ കഞ്ചാവ് ഫ്രെയിം ചെയ്ത് വയ്ക്കുമെന്ന് യുവാവ്
 • കാസ്റ്റിങ്ങ് കൗച്ച്: സ്ത്രീകളും ഉത്തരവാദികളെന്ന് ആന്‍ഡ്രിയ
 • ലണ്ടനില്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന് ഉദ്ഘാടനം ചെയ്തു
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ ക്രിസ്തീയ സംഗീത സന്ധ്യ കിങ്സ്റ്റണില്‍
 • കാനഡയില്‍ ഇനി വീട്ടില്‍ കഞ്ചാവു വളര്‍ത്താം; കൈമാറാം
 • Write A Comment

   
  Reload Image
  Add code here