കാനഡ സമ്മര്‍ ക്യാമ്പ് ഇംപാക്ട് 2018 ഒരുക്കങ്ങള്‍ ആരംഭിച്ചു

Thu,Apr 12,2018


നയാഗ്ര : വ്യത്യസ്തമായ ശൈലിയില്‍ വിവധ സഭകളെ കോര്‍ത്തിണക്കി കൊണ്ട് കാനഡ സ്പിരിച്യുല്‍ ഗ്രൂപ്പ് ഒരുക്കുന്ന സമ്മര്‍ ക്യാമ്പ് 2018 ജൂലൈ മാസം 13 മുതല്‍ 15 വരെ നയാഗ്രായില്‍ വെച്ച് നടത്തപ്പെടുന്നു.ക്യാമ്പിന്റെ മുഖ്യ പ്രഭാഷകന്‍ പാസ്റ്റര്‍ പ്രിന്‍സ് തോമസ് റാന്നി യും സംഗീത ആരാധനക്ക് നേതൃത്വം നല്‍കുന്നത് പാസ്റ്റര്‍ ലോര്‍ഡ്‌സണ്‍ ആന്റണിയും ആണ്. റെജിസ്‌ട്രേഷന്‍ ചെയ്യാന്‍ ആയി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക https://goo.gl/forms/mkAmy3shycqXgpdZ2. 'To know Christ, And to make Him known'*എന്നതാണ് ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് :സാം പടിഞ്ഞാറേക്കര 905-516-2345,ഷാരോണ്‍ മാത്യു 647-764-9518

Other News

  • ടൊറന്റോയില്‍ പത്തു പേരുടെ ജീവനെടുത്ത ട്രക്ക് ഡ്രൈവറെ ശാന്തതയോടെ കീഴടക്കിയ പോലീസ് ഓഫീസര്‍ക്ക് പ്രശംസ
  • ഒന്റാരിയോ പ്രാഥമിക സ്‌ക്കൂള്‍ പരീക്ഷ: സമൂല മാറ്റം ആലോചനയില്‍
  • ടൊറന്റോയില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് വാന്‍ ഓടിച്ചു കയറ്റി; പത്തു പേര്‍ കൊല്ലപ്പെട്ടു
  • ന്യൂക്ലിയര്‍ വേസ്റ്റ് നിര്‍മാര്‍ജ്ജനം; മുന്‍കരുതലില്ലാതെയെന്ന് പരിസ്ഥിതി സംഘടനകള്‍
  • ഏഴാം വയസ്സില്‍ മരണമടഞ്ഞ മകന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ കാണാന്‍ കനേഡിയന്‍ അമ്മ ഇന്ത്യയിലേക്ക്...
  • നോവസ്‌ക്കോഷ്യയില്‍ 330 കി.മീ ആഴത്തില്‍ പര്യവേക്ഷണം നടത്താനുള്ള നീക്കത്തിന് സര്‍ക്കാര്‍ പിന്തുണ
  • മിസ്സിസ്സാഗ കേരളയുടെ കര്‍ഷക കൂട്ടായ്മ ആരംഭിച്ചു
  • ആല്‍ബെര്‍ട്ട - ബി.സി. പോര് കാനഡയുടെ ഫെഡറല്‍ ഘടനയ്ക്ക് ഭീഷണി
  • കനേഡിയന്‍ കുടുംബങ്ങളുടെ കടബാധ്യത റെക്കോഡ് നിലവാരത്തില്‍
  • LIVE AND LEARN 2018 - കൂട്ടായ്മയുടെ വിജയക്കുതിപ്പ്
  • ടൊറന്റോ മലയാളി സമാജം റ്റി എ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് വിംഗ് രൂപീകരിയ്ക്കുന്നു
  • Write A Comment

     
    Reload Image
    Add code here