കാണാതായ ഇന്തോ-കനേഡിയന്‍ ശാസ്ത്രജ്ഞയെ ഹോട്ടലിൽ കണ്ടെത്തി

Sun,Apr 15,2018


ബെംഗളൂരു ∙ കാണാതായെന്നു മാതാപിതാക്കൾ പരാതിപ്പെട്ട നരവംശ ശാസ്ത്രജ്ഞയെ താമസിച്ചിരുന്ന ഹോട്ടലിൽത്തന്നെ കണ്ടെത്തി. കാനഡയിലെ ടൊറന്റോയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തുന്ന ഡോ. ആത്രയി മജുംദാർ (35) മാറത്തഹള്ളിയിലെ ഹോട്ടലിൽ ഉണ്ടെന്നു ജീവനക്കാരാണു പൊലീസിനെ അറിയിച്ചത്. ബെലന്തൂരിലെ വീട്ടിൽനിന്നു കഴിഞ്ഞ നാലിനു പുറത്തു പോയ ഇവർ തിരിച്ചെത്താത്തതിനെ തുടർന്നാണു മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. മൊബൈൽ ഫോണും വീട്ടിൽ വച്ചിരുന്നു. അതേസമയം, ഇവർ നഗരത്തിലെ രണ്ടു ഹോട്ടലുകളിൽ താമസിച്ചിരുന്നതായും മാറത്തഹള്ളിയിലെ ഹോട്ടലിൽനിന്നു കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

Other News

 • യുഎസ്-ചൈന വ്യാപാര യുദ്ധം കാനഡയ്ക്ക് ഹാനികരം
 • ബ്രാംപ്ടണ്‍ മലയാളി സമാജം സംഘടിപ്പിക്കുന്ന കനേഡിയന്‍ നെഹ്റു ട്രോഫിക്കു കേരള സര്‍ക്കാരിന്റെ ആശംസകള്‍
 • മുന്‍ ടൊറന്റോ പോലീസ് മേധാവി ബില്‍ ബ്ലെയര്‍ അതിര്‍ത്തി ചുമതലയുള്ള മന്ത്രാലയത്തിന്റെ തലവനായി ചുമതലയേറ്റു
 • ടൊറന്റോ സോഷ്യല്‍ ക്ലബിന് പ്രൗഡ ഗംഭീര തുടക്കം
 • ഇംപാക്ട് 2018 സമ്മര്‍ ക്യാമ്പ് സമാപിച്ചു
 • ലോമ വടംവലി മത്സരത്തില്‍ കോട്ടയം ബ്രദേഴ്‌സ്‌ന് ഒന്നാം സ്ഥാനം
 • അഭിമന്യു കുടുംബസഹായഫണ്ടിലേക്ക് കാനഡയില്‍നിന്ന് ഒരു ലക്ഷം രൂപ
 • സെന്റ്.തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ടൊറന്റോ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷിച്ചു
 • സെന്റ്.തോമസ് സീറോ മലബാര്‍ ചര്‍ച്ച് പിക്‌നിക്ക് നടന്നു
 • കാനഡയില്‍ കാല്‍ഭാഗത്തോളം ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുന്നതായി സര്‍വ്വേ; ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നു
 • കനേഡിയന്‍ ജനത മാംസാഹാരങ്ങള്‍ ഒഴിവാക്കി ധാന്യങ്ങളെ ആശ്രയിക്കുന്നുവെന്ന് കണ്ടെത്തല്‍
 • Write A Comment

   
  Reload Image
  Add code here