മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

Sun,Sep 09,2018


ടൊറന്റോ: ടൊറന്റോ ജോര്‍ജ് ബ്രൌണ്‍ കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യാ ചെയ്തു. എറണാകുളം പുല്ലുവഴി സ്വദേശി പോള്‍ ജോസാ (21) ണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ടൊറന്റോ ജോര്‍ജ് ബ്രൌണ്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. പുല്ലുവഴി എല്‍പി സ്കൂളിനു സമീപം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പോള്‍ ജോസ് പുല്ലുവഴി ജയകേരളം സ്കൂളില്‍ നിന്നാണ് പ്ലസ് ടു കഴിഞ്ഞത്.

Other News

  • കാനഡയിലെ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ഓഫീസിനു മുമ്പില്‍ ഇന്ത്യന്‍ ജനതയുടെ വന്‍ പ്രതിഷേധം
  • ഇസ്ലാമിക് സ്‌റ്റേറ്റ് ആശയങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിച്ച കുപ്രസിദ്ധ ശബ്ദത്തിന് ഉടമ കനേഡിയന്‍ പൗരന്‍!
  • ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി !
  • ലാവ്‌ലിന്‍ മാതൃരാജ്യത്തും രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുന്നു; ട്രൂഡോ സര്‍ക്കാറിലെ മന്ത്രി രാജി വച്ചു
  • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
  • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
  • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
  • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
  • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
  • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
  • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
  • Write A Comment

     
    Reload Image
    Add code here