പ്രഥമ സ്‌ട്രൈക്കേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്; ഫോണിക്‌സ് കേരള ജേതാക്കള്‍

Fri,Oct 05,2018


സ്‌ക്കാര്‍ബറോ: സ്‌ട്രൈക്കേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ സ്‌ട്രൈക്കേഴ്‌സ് കപ്പ് 2018 ക്രിക്കറ്റ് ടൂര്‍ണമെന്റ് 29,30 തീയതികളില്‍ ക്രെഡിറ്റ് വ്യൂ/സ്‌ക്കാന്റല്‍വുഡ് സ്‌പോര്‍ട്‌സ്ഫീല്‍ഡ്, ബ്രാംപ്റ്റണില്‍ നടന്നു. അലക്‌സ് അലക്‌സാണ്ടറായിരുന്നു ഗ്രാന്റ് സ്‌പോണ്‍സര്‍.

16 ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റിനല്‍ ഫൊണിക്‌സ് കേരള, കേരള നൈറ്റ് റൈഡേഴ്‌സിനെ 12 റണ്‍സിന് തോല്‍പിച്ച് ജേതാക്കളായി. ഫോണിക്‌സ് കേരളയുടെ ജോമി 27 റണ്‍സെടുത്ത് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

വിക്കറ്റിനുപുറകില്‍ മൂന്ന് ക്യാച്ചെടുക്കാനും ജോമിക്കായി. മാന്‍ ഓഫ് ദി മാച്ചായി ജോമിയും ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി തന്‍ഴിലും തെരഞ്ഞെടുക്കപ്പെട്ടു.

Other News

 • ഗ്ലോബല്‍ സ്‌ക്കില്‍ സ്ട്രാറ്റജി സ്‌ക്കീം വഴി 24,000 വിദഗ്ധര്‍ കാനഡയിലെത്തി
 • ടൊറന്റോ റാപ്‌റ്റേഴ്‌സ് എന്‍.ബി.എ ചാമ്പ്യന്‍മാര്‍
 • 'നോര്‍ത്ത് അമേരിക്കന്‍ റൈഡേഴ്‌സ് കപ്പ് ക്രിക്കറ്റ് മത്സരം ജൂണ്‍ 22 , 23 തീയതികളില്‍
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് (Impact) 2019 ജൂലൈ 19 മുതല്‍ ടൊറന്റോയില്‍
 • സെന്റ് അല്‍ഫോണ്‍സ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരി ഫാ. തോമസ് തൈച്ചേരില്‍ ചുമതലയേറ്റു
 • ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ആന്റ് ദ അവാര്‍ഡ് ഗോസ് ടു മികച്ച ചിത്രം
 • ഗ്ളോബൽ ടി20 ക്രിക്കറ്റ് ബ്രാംപ്ടണിൽ
 • കാനഡ വാവേ കമ്പനിയെ നിരോധിക്കണമെന്ന് ആവശ്യം
 • കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി
 • കാനഡ - ചൈന ബന്ധം ദുര്‍ഘട പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തികകാര്യമന്ത്രി മോര്‍ന്യു
 • കാനഡയില്‍ ചിക്കുവിനും കുടുംബത്തിനും സഹായഹസ്തവുമായി എംടാക്
 • Write A Comment

   
  Reload Image
  Add code here