കോടതിയില്‍ പര്‍ദ ഉപയോഗിക്കാമെന്ന് കോടതി

Sat,Oct 06,2018


മോണ്‍ട്രിയോള്‍; കോടതിയില്‍ പര്‍ദ ഉപയോഗിക്കാമെന്ന് ഫെഡറല്‍ കോടതിയുടെ ഉത്തരവ്. ഇസ്ലാം മതാചാരപ്രകാരമുള്ള പര്‍ദ ധരിച്ചുവെന്നപേരില്‍ ജഡ്ജി ഒരു ആളില്‍നിന്നും മൊഴിയെടുക്കാന്‍ മടിക്കരുതെന്നാണ് കോടതിയുടെ ചരിത്രവിധി.

2015ല്‍ കോടതിയില്‍ ഹിജാബ് ഉപയോഗിച്ച് എത്തിയ സ്ത്രീയെ കോടതിയില്‍നിന്നും പുറത്താക്കിയത് വിവാദമായിരുന്നു. ആത്മാര്‍ത്ഥമായ മതാവിശ്വാസമെങ്കില്‍ മതാചാരപ്രകാരമുള്ള എന്തുവസ്ത്രവും കോടതിയില്‍ ഉപയോഗിക്കാം ഒരു പര്‍ദയെ തൊപ്പിയും സണ്‍ഗ്‌ളാസും പോലെയല്ല പരിഗണിക്കേണ്ടത്. ജഡ്ജ് എലിയാനാ മരെന്‍ഗോ പറഞ്ഞു.

Other News

  • ശബരിമലയിലെ ആചാരങ്ങളും പാരമ്പര്യ രീതികളും നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കാനഡയില്‍ നാമജപയാത്ര
  • റൗണ്ട് സ്ക്വയർ സമ്മേളനത്തിൽ ഐ.എസ്.ജി. വിദ്യാർഥികൾ
  • മേയറായി വീണ്ടും തെരഞ്ഞെടുക്കുന്ന പക്ഷം വാര്‍ഷിക സ്വത്ത് നികുതി മൂന്ന് ശതമാനമാക്കുമെന്ന് ജിം വാള്‍ട്‌സണ്‍
  • കാനഡയുടെ വലിയ നഗരങ്ങളില്‍ തൊഴില്‍ വളര്‍ച്ച കുറയുന്നു
  • 10 കോടി ലോട്ടറിയടിച്ചു; ടിക്കറ്റ് ജീന്‍സിന്റെ പോക്കറ്റില്‍, അറിഞ്ഞത് 10 മാസത്തിനു ശേഷം
  • ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠ
  • മലയാളി അസോസിയേഷനുകള്‍ ഒറ്റക്കെട്ടായി പ്രളയം ദുരിതര്‍ക്കായി ധനശേഖരണം നടത്തുന്നു
  • വീടിന്റെ കൈപ്പുണ്യം വിളമ്പി എംകെഎ 'പാഥേയം'
  • കാനഡ എക്‌സാര്‍ക്കേറ്റ് ഇനി ശാക്തീകരണ ഘട്ടത്തിലേക്ക്
  • ആന്‍ഡ്രൂ ഷീറിന്റെ ഇന്ത്യാ സന്ദര്‍ശനം; ജസ്റ്റിന്‍ ട്രൂഡോയേക്കാള്‍ വേഗത്തില്‍ പ്രധാനമന്ത്രി മോഡിയുമായി കൂടിക്കാഴ്ച നടത്തി
  • കളിക്കൂട്ടം കേരള പ്രളയ ദുരിതാശ്വാസ ഫണ്ട് വിനിയോഗം - ഒന്നാം ഘട്ടം ഔദ്യോഗിക ഉദ്ഘാടനം 13 ന് എറണാകുളം വടക്കന്‍ പറവൂരില്‍
  • Write A Comment

     
    Reload Image
    Add code here