കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ ക്രിസ്തീയ സംഗീത സന്ധ്യ പ്രിന്‍സ് എഡ്‌വേര്‍ഡ് ഐലന്‍ഡില്‍

Mon,Oct 08,2018


പ്രിന്‍സ് എഡ്‌വേര്‍ഡ് ഐലന്‍ഡ്:പ്രിന്‍സ് എഡ്‌വേര്‍ഡ് ഐലന്‍ഡിലെ ട്രാറ്റ്‌സ്‌ഫോര്‍ഡില്‍ ക്രിസ്തീയ സംഗീത സന്ധ്യ നടത്തപ്പെടുന്നു. കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെയും Island prayer cetnre ന്റെയും നേതൃത്വത്തില്‍ ഒക്ടോബര് 14 വൈകുന്നേരം 4 :30-6 :30 വരെയാണ് സംഗീത സന്ധ്യ.ടൊറന്റോയിലെ പ്രശസ്തസംഗീത വിഭാഗമായ ഇന്‍സ്പിരേഷന്‍ ബാന്‍ഡാണ് സംഗീത ശുശ്രൂഷ നയിക്കുന്നത്. അഡ്രസ്സ് :Communtiy Worship Cetnre 15 george town road tSratford, PEI

Other News

  • കാനഡയിലെ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ഓഫീസിനു മുമ്പില്‍ ഇന്ത്യന്‍ ജനതയുടെ വന്‍ പ്രതിഷേധം
  • ഇസ്ലാമിക് സ്‌റ്റേറ്റ് ആശയങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിച്ച കുപ്രസിദ്ധ ശബ്ദത്തിന് ഉടമ കനേഡിയന്‍ പൗരന്‍!
  • ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി !
  • ലാവ്‌ലിന്‍ മാതൃരാജ്യത്തും രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുന്നു; ട്രൂഡോ സര്‍ക്കാറിലെ മന്ത്രി രാജി വച്ചു
  • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
  • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
  • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
  • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
  • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
  • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
  • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
  • Write A Comment

     
    Reload Image
    Add code here