ആന്‍ഡ്രൂ ഷീറിന്റെ ഇന്ത്യാ സന്ദര്‍ശനം; ജസ്റ്റിന്‍ ട്രൂഡോയേക്കാള്‍ വേഗത്തില്‍ പ്രധാനമന്ത്രി മോഡിയുമായി കൂടിക്കാഴ്ച നടത്തി

Wed,Oct 10,2018


ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശനം നടത്തുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ആന്‍ഡ്രൂ ഷീര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ട് ചര്‍ച്ച നടത്തി. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വിവാദ സന്ദര്‍ശനത്തേക്കാള്‍ ഫലപ്രദമായിരുന്നു പ്രതിപക്ഷ നേതാവായ ആന്‍ഡ്രൂ ഷീറിന്റെതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആറുദിവസത്തെ സന്ദര്‍ശനത്തിന്റെ അവസാന ദിനം മാത്രമാണ് ട്രൂഡോയ്ക്ക് മോഡിയെ സന്ദര്‍ശിക്കാനായതെങ്കില്‍ ആന്‍ഡ്രൂ ഷീര്‍ ഇന്ത്യയിലെ തന്റെ രണ്ടാമത്തെ ദിനം തന്നെ മോഡിയെ കണ്ടു. അമേരിക്കയുമായും മെക്‌സിക്കോയുമായും പുതിയതായി ഒപ്പിട്ട കരാറിനെക്കുറിച്ച് ഷീര്‍ മോഡിയോട് വിശദീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം ഇന്ത്യയുമായുള്ള വ്യാപാരം ശക്തമാക്കുമെന്നും ഷീര്‍ പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കി.ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി വര്‍ധിപ്പിക്കുമെന്നും ഷീര്‍ പറഞ്ഞു.

സിക്ക് തീവ്രവാദി നേതാവുമായുള്ള കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക തണുത്ത സ്വീകരണമാണ് ഇന്ത്യ നല്‍കിയിരുന്നത്. എന്നാല്‍ ഷീറിന്റെ കാര്യത്തില്‍ ഇത് വ്യത്യസ്തമായിരുന്നുവെന്ന് മാധ്യമങ്ങള്‍ പറയുന്നു.

Other News

  • പുതുവര്‍ഷത്തില്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് ഡാറ്റ ലഭ്യമാക്കാന്‍ വയര്‍ലെസ് കമ്പനികള്‍ ഒരുങ്ങുന്നു
  • സര്‍വീസ് റദ്ദാക്കപ്പെടുകയോ ലഗേജ് നഷ്ടമാവുകയോ കേടുവരികയോ ചെയ്യുന്ന പക്ഷം വിമാനയാത്രികര്‍ വന്‍ തുകയുടെ നഷ്ടപരിഹാരത്തിന് അര്‍ഹരാകും
  • യുവാക്കളെ കുടിയേറ്റത്തിന് സഹായിക്കാനായി കാനഡയും പഞ്ചാബും തമ്മില്‍ കരാര്‍
  • ദുരിതമനുഭവിക്കുന്ന ബാല്യങ്ങള്‍ക്ക് കൈതാങ്ങായി ഒമ്പതാം ക്ലാസുകാരിയുടെ സംരംഭം; പിന്തുണയേകി പ്രമുഖര്‍
  • ഇന്ത്യന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഒടുവില്‍ ഖലിസ്ഥാന്‍ തീവ്രവാദി സംഘടനകളെ കാനഡ ഭീഷണിയായി പ്രഖ്യാപിച്ചു
  • ചൂതുകളിക്ക് അടിമയായ കനേഡിയന്‍ എം.പി സ്ഥാനമൊഴിയില്ല
  • പാരിഷ് നൈറ്റ് ടിക്കറ്റുകള്‍ പ്രകാശനം ചെയ്തു
  • യുഎസ് -ചൈന ടെക് യുദ്ധത്തിനിടയില്‍പ്പെട്ട് കാനഡ
  • സിആര്‍എ ഫോണ്‍ സ്‌കാം; ഇന്ത്യന്‍ യുവാക്കള്‍ കാനഡയില്‍ നടത്തിയ വന്‍ സൈബര്‍ തട്ടിപ്പ്‌
  • വാവേ: ഇറാൻ ഉപരോധനിയമം ലംഘിച്ചതിന് മെങ്ങിന്റെ പേരിൽ കുറ്റം
  • വാവേ മേധാവിയുടെ മകളുടെ അറസ്റ്റ്; പ്രത്യാഘാതമുണ്ടാവുമെന്ന് കാനഡയ്ക്ക് ചൈനയുടെ ഭീഷണി
  • Write A Comment

     
    Reload Image
    Add code here