കേരള എന്റര്‍ടെയ്ന്‍മെന്റിന്റെ പുതുവത്സരാഘോഷം ഡിസംബര്‍ 29 ന്

Thu,Dec 06,2018


കേരള എന്റര്‍ടെയ്ന്‍മെന്റിന്റെ പുതുവത്സരാഘോഷ പരിപാടികള്‍ ഡിസംബര്‍ 29 ന്തീയതി ജര്‍മന്‍ കനേഡിയന്‍ ക്ലബ്ബില്‍ വച്ച് നടക്കും. കാനഡയിലെ പ്രശസ്തമായ അഗ്‌നി മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഗാനമേളയാണ് പ്രധാന ആകര്‍ഷണം. ഗാനമേളയില്‍ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ ആലപിക്കും. ലൈവ് ഓര്‍ക്കസ്ട്ര പരിപാടിയുടെ മാറ്റു കൂട്ടും.ഡിജെ മ്യൂസിക്കും, ഡാന്‍സ് പാര്‍ട്ടിയുമാണ് മറ്റു പ്രധാന പരിപാടികള്‍. തനതു കേരളീയ വിഭവങ്ങളടങ്ങിയ ഭക്ഷണശാലയാണ് ഒരുക്കുന്നുണ്ട്. ടിക്കറ്റ് നിരക്കുകള്‍ ചുവടെ പ്രായപൂര്‍ത്തിയായവര്‍:20 ഡോളര്‍,.കുട്ടികള്‍(5-12 ):10 ഡോളര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു 289-936-5475, ജിമ്മി 226-977-6889 എന്നിവരുമായി ബന്ധപ്പെടുക Email:Keraleeyamlondon@gmail.com.ഓണ്‍ലൈന്‍ ബുക്കിംഗിന് ചുവടെ കൊടുത്ത ലിങ്ക് ഉപയോഗപ്പെടുത്തുക https://london.snapd.com/events/view/1204711

Other News

 • വ്യക്തികളുടെ കടഭാരം കുറയുന്നു, ഭവനവിപണിയിൽ തിരുത്തൽ
 • തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‌വെയര്‍, കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയെ ഏറ്റെടുത്തു
 • സ്റ്റീലിനും അലുമിനീയത്തിനുമുള്ള ഇറക്കുമതി നികുതി യു.എസ് പിന്‍വലിക്കുന്നതോടെ നോര്‍ത്ത് അമേരിക്കന്‍ കരാര്‍ പുനസ്ഥാപിക്കുമെന്ന് കാനഡ
 • രണ്ട് കാനഡക്കാര്‍ അറസ്റ്റില്‍; ചൈന തിരിച്ചടിക്കുന്നു
 • മൂല്യമേറിയ മുത്തുമായി കനേഡിയന്‍ വംശജന്‍
 • ആസിയബീബിയ്ക്ക് കാനഡയിലും ഇസ്ലാമിക് ഭീകരവാദികളുടെ ഭീഷണി
 • ടൊറന്റോ സിഎസ്‌ഐ സ്ഥാപക ദിന ആഘോഷം
 • ടൊറന്റോ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം
 • കള്ളപ്പണം വെളുപ്പിക്കല്‍ കാനഡയില്‍ ഭവനവില ഉയര്‍ത്തുന്നു
 • കാനഡ പാര്‍ലമെന്റിലേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുവാന്‍ ഒരു മലയാളി
 • കെ.എം .മാണിയെ കാനഡയിലെ പ്രവാസി മലയാളി സമൂഹം അനുസ്മരിച്ചു
 • Write A Comment

   
  Reload Image
  Add code here