കനേഡിയന്‍ പൗരത്വം നേടിയ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വര്‍ധന

Wed,Dec 26,2018


മുംബൈ: 2018 ഒക്ടോബര്‍ വരെയുള്ള പത്ത് മാസത്തിനിടയില്‍ 15,000 ഇന്ത്യക്കാര്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചുവെന്ന് ഇന്ത്യയിലെ കനേഡിയന്‍ അധികൃതര്‍ വെളിപെടുത്തി. തൊട്ടുമുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ് ഇത്. ഒരു നിശ്ചിത കാലം കാനഡയില്‍ പെര്‍മനന്റ് റെസിഡന്റായി വസിച്ചതിന് ശേഷമാണ് കുടിയേറ്റ ഇന്ത്യന്‍ ജനത പൗരത്വം നേടിയത്.

അതേസമയം പൗരത്വ അപേക്ഷ നല്‍കിയവരില്‍ ഇന്ത്യക്കാര്‍ക്ക് രണ്ടാം സ്ഥാനമാണുള്ളത്. ഏറ്റവും കൂടുതല്‍ അപേക്ഷ ഫിലിപ്പീന്‍സുകാരില്‍ നിന്നുമാണ്. 15,600 ഫിലിപ്പീന്‍സുകാര്‍ ഈ കാലയളവില്‍ കനേഡിയന്‍ പൗരത്വം കരസ്ഥമാക്കി.

അതേസമയം 2017 നെ അപേക്ഷിച്ച് 11 ശതമാനം അധികം ഫിലിപ്പീന്‍സുകാര്‍ മാത്രമാണ് ഇത്തവണ പൗരത്വത്തിന് അവകാശമുന്നയിച്ചത്. ഒക്ടോബര്‍ 30 വരെ 1,39,000 പേരാണ് കനേഡിയന്‍ പൗരത്വം നേടിയത്.

Other News

 • ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
 • തര്‍ക്കം തുടരുന്നതിനിടെ സൗദിയ്ക്ക് കാനഡയില്‍ നിന്നും പശുക്കള്‍!
 • ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
 • ഓര്‍മ്മയ്ക്ക് നവ നേതൃത്വം
 • സെന്റ്.അല്‍ഫോണ്‍സാ നൈറ്റ് ഓഫ് കൊളംബസിന് ഫോര്‍ സ്റ്റാര്‍
 • ടോം വര്‍ഗീസിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സാറ്റ് ഗ്രൂപ്
 • അഹിംസ' സംഘടന പത്താം വാര്‍ഷികം ആഘോഷിച്ചു
 • മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കനേഡിയന്‍ പൗരനെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
 • കാനഡയില്‍ ഭവനവിലയിടിവ് തുടരുമെന്ന് റിപ്പോര്‍ട്ട്
 • രാജ്യത്തു നിന്ന് പലായനം ചെയ്ത സൗദി പെണ്‍കുട്ടിക്ക് അഭയം നല്‍കിയതു കൊണ്ട് കാനഡയ്ക്ക് എന്തെങ്കിലും ഗുണമുണ്ടോ? സംശയങ്ങള്‍ ഉയരുന്നു
 • പെര്‍മനന്റ് റെസിഡന്റുകളുടെ എണ്ണം ഒരു ദശലക്ഷത്തിലധികം വര്‍ധിപ്പിക്കാന്‍ കനേഡിയന്‍ പാര്‍ലമെന്റ് തീരുമാനിച്ചു
 • Write A Comment

   
  Reload Image
  Add code here