ക്ലാസുമുറികളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം തടഞ്ഞുകൊണ്ടുള്ള നിയമനിര്‍മ്മാണം ഉടന്‍

Wed,Mar 13,2019


ഒന്റാരിയോ: പ്രവിശ്യാ സര്‍ക്കാര്‍ ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമനിര്‍മ്മാണം ഉടന്‍ നടത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.തീരുമാനം അടുത്തവര്‍ഷം പ്രാബല്യത്തില്‍ വരും. സ്‌ക്കൂള്‍ ബോര്‍ഡിനും സ്‌ക്കൂളുകള്‍ക്കുമായിരിക്കും തീരുമാനം നടപ്പിലാക്കാനുള്ള ബാധ്യത.

നിയമപ്രകാരം അനുവദിച്ച സമയത്തിനപ്പുറം വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടയുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.

Other News

 • യുക്രൈനിലേയും ഇറാഖിലേയും സൈനിക സാന്നിധ്യം നിലനിര്‍ത്തുമെന്ന് കാനഡ
 • എസ്എന്‍സി ലാവ്‌ലിന്‍ കൈക്കൂലി കേസ്; ജസ്റ്റിന്‍ ട്രൂഡോയെ സമ്മര്‍ദ്ദത്തിലാക്കി ഒരു രാജികൂടി
 • 2030 ഓടെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള തുക ബജറ്റിലുള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്
 • കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കാതിരിക്കാന്‍ മുന്‍കരുതലുമായി ഫെയ്‌സ് ബുക്ക്
 • നന്മ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 27 ന്
 • കെഎച്ച്എന്‍എ കണ്‍വെന്‍ഷന് കാനഡയില്‍ ശുഭാരംഭം
 • ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ നിലത്തിറക്കാന്‍ കാനഡ തീരുമാനിച്ചു
 • എ.ടാക് നാല് ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി
 • പ്രളയ ദുരിതാശ്വാസ പദ്ധതി "താരാട്ടി " ന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു
 • എത്യോപ്യന്‍ എയര്‍ലൈന്‍സ് അപകടം; മരിച്ചവരില്‍ ബ്രാംപ്റ്റണില്‍ താമസിക്കുന്ന ആറംഗ ഇന്ത്യന്‍ കുടുംബവും
 • Write A Comment

   
  Reload Image
  Add code here