കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം മെയ് 18 ന് ലണ്ടനില്‍

Thu,May 09,2019


ലണ്ടന്‍:കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സംഗീത സായാഹ്ന സമ്മേളനം നടത്തപ്പെടുന്നു. 2019 മെയ് 18 ന് വൈകിട്ട് 6:00 മുതല്‍ 9 Stoney creek Baptist church ( 2225 Highbury Ave N, London, ON N5X 4A4) ല്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത ക്രിസ്തീയ ഗായകന്‍ ബ്രദര്‍. പീറ്റര്‍ വര്ഗീസ് ഗാനങ്ങള്‍ ആലപിക്കും. കൂടാതെ ലണ്ടനിലുള്ള വിവിധ ക്രിസ്തിയ സഭകളുടെ സമൂഹ ഗാനങ്ങളും, ഉണ്ടായിരിക്കും. കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ ജൂലൈ 19,21 വരെ ടൊറന്റോയില്‍ നടത്തുന്ന സമ്മര്‍ ക്യാമ്പിന്റെ പ്രൊമോഷന്‍ മീറ്റിംഗ് കൂടിയാണ് ഈ മ്യൂസിക് നൈറ്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :രേണു വര്ഗീസ് 647-773-1831,ഷിനു തോമസ്: 613-263-3169.

Other News

 • മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ ഇടവക സന്ദര്‍ശനവും ആദ്യകുര്‍ബാന സ്വീകരണവും
 • കനേഡിയന്‍ മലയാളി അസോസിയേഷന്റെ കള്‍ഫെസ്റ്റ് - 2019 ന് കൊടിയിറക്കം
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം നടന്നു
 • വ്യക്തികളുടെ കടഭാരം കുറയുന്നു, ഭവനവിപണിയിൽ തിരുത്തൽ
 • തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‌വെയര്‍, കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയെ ഏറ്റെടുത്തു
 • സ്റ്റീലിനും അലുമിനീയത്തിനുമുള്ള ഇറക്കുമതി നികുതി യു.എസ് പിന്‍വലിക്കുന്നതോടെ നോര്‍ത്ത് അമേരിക്കന്‍ കരാര്‍ പുനസ്ഥാപിക്കുമെന്ന് കാനഡ
 • രണ്ട് കാനഡക്കാര്‍ അറസ്റ്റില്‍; ചൈന തിരിച്ചടിക്കുന്നു
 • മൂല്യമേറിയ മുത്തുമായി കനേഡിയന്‍ വംശജന്‍
 • ആസിയബീബിയ്ക്ക് കാനഡയിലും ഇസ്ലാമിക് ഭീകരവാദികളുടെ ഭീഷണി
 • ടൊറന്റോ സിഎസ്‌ഐ സ്ഥാപക ദിന ആഘോഷം
 • ടൊറന്റോ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം
 • Write A Comment

   
  Reload Image
  Add code here