ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം; യു.എസിലെത്തുന്ന കനേഡിയന്‍ ടൂറിസ്റ്റുകള്‍ പെരുവഴിയില്‍?

Mon,May 13,2019


കനേഡിയന്‍ ടൂറിസ്റ്റുകളെ ആശ്രയിച്ച് ജീവിക്കുന്ന ചെറുകിട വ്യവസായികളെ ആശങ്കയിലാഴ്ത്തി യു.എസ് നൂറോളം കംസ്റ്റസ് ഉദ്യോഗസ്ഥരെ മെക്‌സിക്കോ അതിര്‍ത്തിയിലേയ്ക്ക് സ്ഥലം മാറ്റി. സമ്മര്‍ വെക്കേഷനോടനുബന്ധിച്ച് മെക്‌സിക്കോയില്‍ നിന്നും വന്‍തോതില്‍ ടൂറിസ്റ്റ് പ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിമാനതാവളത്തിലും കര,സമുദ്രാതിര്‍ത്തിയിലും ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരിക്കുന്നത്. ഇതോടെ കാനഡയില്‍ നിന്നും യു.എസിലെത്തുന്ന ആളുകള്‍ ബുദ്ധിമുട്ടിലാകാന്‍ സാധ്യതയേറി. വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതുകാരണം രേഖകള്‍ പരിശോദിക്കുന്നതിനും മറ്റും കാലതാമസം വരുന്നതാണ് കാരണം. കനേഡിയന്‍ ടൂറിസ്റ്റുകളെ പ്രതീക്ഷിച്ച് പ്രവര്‍ത്തിക്കുന്ന ചെറുകിട റെസ്റ്റോറന്റുകള്‍, ഇന്നുകള്‍, ഹോട്ടലുകള്‍ മറ്റ് കച്ചവടക്കാര്‍ എന്നിവര്‍ ഇതുകാരണം ആശങ്കയിലാണെന്ന് ഗ്ലോബ് ആന്റ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Other News

  • മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ ഇടവക സന്ദര്‍ശനവും ആദ്യകുര്‍ബാന സ്വീകരണവും
  • കനേഡിയന്‍ മലയാളി അസോസിയേഷന്റെ കള്‍ഫെസ്റ്റ് - 2019 ന് കൊടിയിറക്കം
  • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം നടന്നു
  • വ്യക്തികളുടെ കടഭാരം കുറയുന്നു, ഭവനവിപണിയിൽ തിരുത്തൽ
  • തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‌വെയര്‍, കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയെ ഏറ്റെടുത്തു
  • സ്റ്റീലിനും അലുമിനീയത്തിനുമുള്ള ഇറക്കുമതി നികുതി യു.എസ് പിന്‍വലിക്കുന്നതോടെ നോര്‍ത്ത് അമേരിക്കന്‍ കരാര്‍ പുനസ്ഥാപിക്കുമെന്ന് കാനഡ
  • രണ്ട് കാനഡക്കാര്‍ അറസ്റ്റില്‍; ചൈന തിരിച്ചടിക്കുന്നു
  • മൂല്യമേറിയ മുത്തുമായി കനേഡിയന്‍ വംശജന്‍
  • ആസിയബീബിയ്ക്ക് കാനഡയിലും ഇസ്ലാമിക് ഭീകരവാദികളുടെ ഭീഷണി
  • ടൊറന്റോ സിഎസ്‌ഐ സ്ഥാപക ദിന ആഘോഷം
  • ടൊറന്റോ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം
  • Write A Comment

     
    Reload Image
    Add code here