Real Estate

 • സ്ഥലം വില്‍പനയ്ക്ക്

  തൊടുപുഴ കാഞ്ഞിരമറ്റം മങ്ങാട്ടുകവല ബൈപ്പാസ് റോഡ് സൈഡില്‍ കോംപ്ലക്‌സ് പണിയാന്‍ സൗകര്യമുള്ള (100 അടിയോളം frontage) 34 സെന്റ് സ്ഥലം വില്‍പനയ്ക്ക്.ബന്ധപ്പെടുക: 1-613-501-4784

 • Plot for Sale in Thodupuzha

  Twenty-two (22) cents square plot, ideal for house construction on Thodupuzha Pala highway, 5 KMs from Thodupuzha and 300 meters from Plantation bus stop is for immediate sale. Serious parties may contact at (832) 570-0626 or email me at abraham00007@yahoo.com.

 • Plot for Sale in Alleppey

  Ten (10) cents gated square residential area plot with electricity, borewell and with frontal tarred road near Kaithavana Junction, about 1000 meters inside AC road is for sale. Dollar deal preferred, no agents. Interested parties may contact: USA (201) 835-8481 or India 011-91-974401-8970

 • തലയോലപ്പറമ്പിനടുത്ത് രണ്ടേക്കര്‍ ഫാം ഹൗസ് വില്‍പനയ്ക്ക്

  കൊച്ചിയില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരത്ത് തലയോലപ്പറമ്പിനടുത്ത്, ഹോം സ്റ്റേ ആരംഭിക്കുവാന്‍ പറ്റിയ രണ്ടേക്കര്‍ ഫാം ഹൗസ് പാര്‍ട്ട്ണര്‍ഷിപ്പില്‍ നടത്തുവാനോ, വിലയ്ക്കു വാങ്ങുവാനോ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 973 303 8633, 862 704 9532 or 123jjc456@gmail.com

 • VILLAS FOR SALE IN kochi

  3/4 Bedroom Duplex Villas in 6 to 8 cents of land,in a Gated community. Individual Well,Compound Wall and Gate for each villa.15minutes’ Drive to Airport and Angamali Railway station.WE ALSO UNDERTAKE HOUSE CONSTRUCTION AND MAINTENANCE WORKS ALL OVER KERALA.Contact: Canada:+1416-648-8309 (whatsapp) Dubai: +971-52-9800695 India:+91-944-385-4298 E-mail: am2798@gmail.com

 • House for sale in Pattom,Trivandrum

  Five (5) bedroom house at a posh location on a 9.3 cent lot is for immediate sale. All amenities and conveyances are in proximity. Dollar deals preferred. No agents please. Serious parties may contact : keral0523@yahoo.com, Phone: 913 636 9470.

 • Apartments for sale in Kochi

  ONLY 3 more residential apartments (1300 sq. ft,) left for sale, Ernakulam Town, near Federal Bank Tower. Posh/safe location, around 70 car dealerships, most reputed shops within 2 kilometers, 15 minutes from South Railway station, 5 minutes to easy roads to Vytila, Edappally, 10 minutes to Thrippunithura and Kakkanad. Never floods, free from all city disturbances. Asking Price: Rs. 90 lakhs each. Negotiable for Dollar deals. Serious buyers may contact in USA: (615) 584-6067, or emails: kennedyvettukattil@gmail.com; jsk9933@gmail.com

 • Apartment for Sale in Trivandrum

  Three (3) bedroom, 3 attached bath, furnished apartment, 1365 sq. ft., with covered parking, swimming pool, club house, gym and other amenities, and in proximity to engineering college, medical college, Kariyavattom University campus, Techno Park etc. is for immediate sale. Asking Price: 62 lakhs, negotiable if in US Dollars. Serious buyers may contact: (859) 652-5865 or (859) 803-3218 | toms.george007@gmail.com

 • 2 (TWO) HOUSES FOR SALE IN THIRUVANTHAPURAM

  Two double story houses on 16 Cents land is for sale in Thiruvanathapuram City: first one, 2-story single house, 2484 sq.ft., 4 bed rooms with attached baths; second one, ground floor house, 1755 sq. ft., 3 bed rooms, attached baths; first floor house, 1550 sq. ft., 3 bedrooms with attached baths; totaling 5789 sq. ft., for buildings. Located near Medical College Hospital, shopping centers, schools, colleges and the upcoming LULU MALL. Property is secured with compound wall and a large gate. Asking price: Rs. 3.25 Crores, negotiable for Dollar transactions. Serious buyers may contact: B. Gireesan at (714) 403-1927 or email: gireesan76@gmail.com

 • APARTMENT FOR RENT

  Fully furnished Luxury Apartment for short rentals available in Kanjikuzy, Kottayam. WiFi, Refrigerator,Microwave, Washing Machine& Dryer, Utensils, Swimming Pool,Fitness Centre. Contact +1 (587) 487 5217 or 91-701-241-9548,http://www.greatorangetip.com

 • 1 ACRE PLOT FOR SALE

  1 acre plot for sale in Kochukamakshi, near Thopramkuddy, 50 KM from the picturesque town of Munnar. Fully fenced rectangular roadside plot 200 meters away from bus stop. Looking to sell immediately. Genuine buyers welcome. Price negotiable. Contact Varghese Canada +1 -647-852-1612. Biju India +91-9495005145.

 • Property with house for salein Kumbazha, Pathanathitta

  Modern American style 3-story house on 30 cents land is for immediate sale in Kumbazha, Pathanamthitta, 4 bed rooms, attached bathrooms, air-conditioned, near Musliar Engineering and MBA colleges. Internet connection available. Price negotiable for Dollar deals. Price Rs. 2.65 Crores (includes window treats, light fixtures, all ACs. Brokers need not call. Serious buyers may contact Varghese Abraham: USA - (215) 322-3161; India - 904-840-3797 or email: abr_var@hotmail.com.

 • Building for sale near technopark

  3 storied building for sale near technopark, and govt. engineering college Trivandrum. ideal for business people . please call mr. gopinathan at 011-971-504647591 (Dubai)

 • Apartment for Sale in Thiruvalla

  Furnished new one bedroom apartment (Ground Floor) with adjacent small land for work area/car parking/swimming pool etc. on MC Road near Pushpagiri Medicity. Rs.35 Lakhs. Also ideal house plots in Kumbanad Rs.4 Lakhs per cent. Contact Owner: 516 234 3165 (USA) or email: johneasopulimoottil@gmail.com

 • Land for Sale in Trivandrum

  Approximately 18 cents residential area land in fast developing Udayagiri between Sreekariyam and Aakkulam near Mia Casa Apartments, ¼ mile west off of Sreekariyam-Aakkulam Road. 1.3 miles to Sreekariyam Junction, 3 miles to Medical College. Call Owner 832 799 0987. No Brokers, please.

 • വയനാട്ടില്‍ ക്വാറി & ക്രഷര്‍ യൂണിറ്റിന്റെ ഓഹരി വില്‍പനയ്ക്ക്

  വയനാട്ടില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്രഷര്‍ യൂണിറ്റ്, ക്വാറിക്ക് അനുയോജ്യമായ നൂറേക്കറിലധികം സ്ഥലം, ടൗണില്‍ ഒന്നരയേക്കറില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പ്, മാനന്തവാടി ടൗണിലും പരിസരങ്ങളിലുമായുള്ള മൂന്നേക്കര്‍ സ്ഥലം (ബിസിനസുകള്‍ക്ക് അനുയോജ്യം) എന്നിവയുടെ 20 ശതമാനം ഓഹരി വില്‍പനയ്ക്ക്. നല്ല രീതിയില്‍ മാനേജ് ചെയ്താല്‍ കുറഞ്ഞ കാലം കൊണ്ട് മുതല്‍ മുടക്ക് തിരികെ കിട്ടുന്നതാണ്. ബന്ധപ്പെടുക: 832 800 0629 (യു.എസ്.എ).

 • Periyar River Front Apartment for sale in Aluva

  Fully Furnished 2534 sq.ft. Four bedroom, Five bathroom apartment Overlooks Periyar River from Each Bedroom and Living-Dining Area. Only 500 meters away from NH 47, 15 Min. to the air port and 5 min to New Metro. Covered Parking Space. Price-Rs.85 Lakhs (In Foreign Currency only, will accept properties in Toronto or Ottawa in exchange or Mortgages Receivable.) PH:416 748 0696,Email ID: johnvarki@gmail.com

 • Property for sale in KOTTAYAM

  36 cents of plain land near Colloectorate

  36 cents of land in Anathanam

  1400 square feet, brand new Apartment near Matha Hospital, Carithas

  Please Contact Mathew 832 266 9741, 281 857 6023 or Cyril (India) 9447570232

 • 20 Cents for Sale in front of Nedumbassery Airport

  Twenty cents of prime land facing VIP road,next to CIAL Convention Center, opposite new railway station is for sale. Rs. 23 lakhs per cent. Only genuine parties may contact : (516) 244-9714 email: kmathew1118@gmail.com


Matrimonial

 • Catholic girl from Calgary seeking proposals

  RCSC GIRL 34/5'5" Annulled Roman Catholic girl, 165cm (Engineer: B.E + M.S. from USA) working in Calgary, Canada, with PR status, seeking proposals from Christians to Email:orange56234@gmail.comphone number :281- 940- 4245

 • Seeking Bridegroom

  Parents of a Hindu girl, 24, MSW from a Kerala university, looking for a suitable groom from a professionally qualified Hindu family. Caste no bar. Please contact with details to: lavanyaa304@gmail.com

 • Seeking Bridegroom

  Syro-Malabar Catholic parents invite proposals for their daughter, 25, 5'3", slim, B.Sc. nurse, a Kerala graduate, working in South America (Guyana) for the past 1 year; from parents of professionally qualified Catholic boys in U.S.A. Contact with details: USA - (904) 400-1083, India cell - 011-91-940-066-8301 or land line - 011-91-481-254-4058.

 • Seeking Bridegroom

  Marthomite parents invite alliance for daughter, 27, 5’5”, fair complexioned, M.S. in Computer Engineering, employed as 5G software developer (research & development) with an international tech firm in Canada, from professionally qualified Christians settled in USA/ Canada. Contact with details: sam.john1130@gmail.com, (250)-818-9869 or (00965)-9961-3373

 • Seeking Bride

  Marthomite parents invite suitable alliance for their son, 28 yrs, 163 cm, B.E computer science, currently working in Abu Dhabi, born and raised in Kerala; from BSc nurses, IT professionals, B.E., who are god-fearing and family oriented from Christian denominations. Contact: (773) 552 1984, +91 7025450652, shyvar2002@yahoo.com.

 • Seeking Bridegroom

  Roman Catholic parents invite suitable alliance for their daughter, Pharm.D., currently working as a pharmacist, 33, 5’3”, U.S. citizen; from professionally qualified Catholic pharmacists, engineers, doctors, MBAs, accountants born and raised in the U.S.A., who are god-fearing and family-oriented. Interested parties please respond with details including a recent picture to: innovera75@gmail.com

 • Seeking Bridegroom

  Roman Catholic parents invite suitable alliance for their daughter, physician, currently working in a hospital, 5'4", 39, fair complexioned, U.S. born; from professionally qualified Catholic engineers, doctors, pharmacists, MBAs, accountants, IT professionals, born and raised in U.S.A., who are god-fearing and family-oriented. Interested parties please respond with details including a recent picture to: alliance718@gmail.com

 • Seeking Bridegroom

  Catholic parents invite proposals for their 33-year old, 5'7", innocently divorced daughter, with no issues, M.S in Electronics and Communications and working in Bosch Co. (automotive division) in Coimbatore; from Catholic parents, preferably from American settled boys. Please contact with particulars to: michael1purackal@gmail.com

 • Seeking Bride

  Christian parents in USA seek proposals for their son, 34, 176 cm, innocently divorced with no issues, gainfully employed in Kerala; from parents of Christian girls in U.S. Interested parties may contact: (516) 309-1437 or in India 011-(91)-(963) 302-4241 or email: joseenarrakat@gmail.com

 • Wanted Groom

  Malayalee Christian Mother inviting marriage proposal for her God fearing daughter (27 years 5' 2), born and brought up in North India. She finished her M.Pharm and currently working. We are looking for a God fearing boy from any Christian denominations from USA. Apply with full details and a recent photograph to medialogistics.us@gmail.com

 • Wanted Bride

  Ezhava Male 37, 5'11", Canadian Citizen (from Thrissur), Divorcee (no issues) employed with State Government in Canada, Alberta is looking for proposals from educated girls from good family. Interested people, contact: -1 403 489 0192 or e-mail: sreecsnm@gmail.com

 • Seeking Bridegroom

  Orthodox parents invite proposals for their daughter, 33 yrs/155 cm, U.S. ctizen, MSc Psychology, working in New York; from parents of professionally qualified, god-fearing boys with clean habits settled in USA. Contact: veepjay@yahoo.com or call 516-502-4710

 • Seeking Bridegroom

  Uncle settled in Miami, Florida area invite proposals for his widowed niece, 30, BSN, Dubai returned, current residing in Kerala; from parents of Syro-Malabar Catholic families. Please contact with details to: kurupps@hotmail.com

 • വരനെ ആവശ്യമുണ്ട്

  ഹൈന്ദവ യുവതി, 33 വയസ്, 5.1'ഉയരം, അമേരിക്കയില്‍ 9 വര്‍ഷം, R N License, ഇരുനിറം, അവിട്ടം. ജാതി, സാമ്പത്തികം പ്രശ്‌നമല്ല. Citizens and Green card holders only.
  Contact- vincentemmanuel@aol.com, 215 880 3341.

 • വധുവിനെ ആവശ്യമുണ്ട്

  നായര്‍ യുവാവ്, 29 വയസ്, ബി.എസ്‌സി നഴ്‌സ്, ചോതി നക്ഷത്രം, കേരളത്തില്‍ ജോലി ചെയ്യുന്നു. മാതാപിതാക്കള്‍ അമേരിക്കയില്‍ സ്ഥിരതാമസം. അമേരിക്ക/ കാനഡ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. Contact: e mail - arnair05@gmail.com, 267 678 9973.

 • വധുവിനെ ആവശ്യമുണ്ട്

  യാതൊരു ദു:ശീലങ്ങളുമില്ലാത്ത 28 വയസുള്ള സുമുഖനായ ഹിന്ദു യുവാവ്, മകം നക്ഷത്രം, ബിസിനസ് വിസ, അമേരിക്കയില്‍ 3.5 വര്‍ഷം, ബാധ്യതകളില്ല, ബി.എസ് സി വിദ്യാഭ്യാസം, പ്രത്യേക ഡിമാന്‍ഡുകളില്ല. ജാതി, സാമ്പത്തികം പ്രശ്‌നമല്ല. Greencard holders & Citizens only.
  vincentemmanuel@aol.com, 215 880 3341 (cell)

 • Seeking Bride

  Syro-Malabar Catholic groom, 35, 5'6", settled in Chicago area on a work visa is looking for proposals from parents of any mainstream Christian denominations. Innocently divorced without any issues may also contact: Email: proposals125@yahoo.com

 • Seeking Bride

  Syro-Malabar Catholic groom, 35, 5'6", settled in Chicago area on a work visa is looking for proposals from parents of any mainstream Christian denominations. Innocently divorced without any issues may also contact: Email: proposals125@yahoo.com

 • Seeking Bride

  Syro-Malabar Catholic parents settled near Chicago invite proposals for their son, MBA, 28 years, 5'8", holding a student visa; from parents of girls, preferably with similar background. Please contact with a photograph to: (312) 753-8912 or email: srsvakk@gmail.com

 • Seeking Bride

  Parents settled in North America invite proposals for their Born Again, baptized, spirit-filled, ministry-oriented son (Engineer, 28 years, 5'4", Pentecostal belief), from parents of professionally and spiritually qualified young ladies, committed to obeying the Great Commission and God's Perfect Will in life. Please contact with particulars: amaminist2017@gmail.com


Miscellaneous

 • ബേബി സിറ്ററെ ആവശ്യമുണ്ട്

  ന്യൂയോര്‍ക്കിലെ സ്റ്റാറ്റണ്‍ ഐലന്‍ഡില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് ഒരു വയസുള്ള കുഞ്ഞിനെ വീട്ടില്‍ താമസിച്ചോ അല്ലാതെയോ നോക്കുവാന്‍ ആളെ ആവശ്യമുണ്ട്. മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ബന്ധപ്പെടുക: 716 480 8187, 716 480 8287.

 • ബേബി സിറ്ററെ ആവശ്യമുണ്ട്

  ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് തിങ്കള്‍ മുതല്‍ വെള്ളി വരെ വീട്ടില്‍ താമസിച്ച് ബേബി സിറ്റിംഗിന് ആളെ ആവശ്യമുണ്ട്. ബന്ധപ്പെടുക: 914 912 6558, 646 937 3499.

 • ബേബി സിറ്ററെ ആവശ്യമുണ്ട്

  ഷിക്കാഗോ നോര്‍ത്ത് വെസ്റ്റ് സബര്‍ബില്‍ താമസിക്കുന്ന താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ച് ബേബി സിറ്റിംഗിന് ആളെ ആവശ്യമുണ്ട്. ബന്ധപ്പെടുക: 773 558 1983, 773 558 1383.

 • ബേബി സിറ്ററെ ആവശ്യമുണ്ട്

  പെന്‍സില്‍വാനിയയിലെ മാല്‍വെം (ഫിലഡല്‍ഫിയയില്‍ നിന്നും 40 മൈല്‍) സിറ്റിയില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ചോ അല്ലാതെയോ ബേബി സിറ്റിംഗിനും വീട്ടുകാര്യങ്ങളില്‍ സഹായിക്കുവാനുമായി ആളെ ആവശ്യമുണ്ട്. ബന്ധപ്പെടുക: 949 309 8600.

 • വൃക്ക ദാതാവിനെ ആവശ്യമുണ്ട്

  രണ്ടു വൃക്കകളും തകരാറിലായ യുവാവ് വൃക്ക ദാനം ചെയ്യാന്‍ സന്മനസുള്ള ആളുകളുടെ സഹായം തേടുന്നു. ബി പോസിറ്റീവ് അല്ലെങ്കില്‍ ഒ പോസിറ്റീവ്. താല്‍പര്യം ഉള്ളവര്‍ ദയവായി താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക: 346 901 3138.

 • ബേബി സിറ്ററെ ആവശ്യമുണ്ട്

  ഷിക്കാഗോ നോര്‍ത്ത് വെസ്റ്റ് സബേര്‍ബില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ചോ, അല്ലെങ്കില്‍ വന്നും പോയി ആറു മുതല്‍ ആറു വരെ ബേബി സിറ്റിംഗിനും, വീട്ടുജോലികളില്‍ സഹായിക്കുവാനുമായി ആളെ ആവശ്യമുണ്ട്. . ബന്ധപ്പെടുക: 847 750 6256.

 • ബേബി സിറ്ററെ ആവശ്യമുണ്ട്

  ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലിനടുത്ത് (മായമിക്കു സമീപം) താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ചോ അല്ലാതെയോ ബേബി സിറ്റിംഗിന് ആളെ ആവശ്യമുണ്ട്. ബന്ധപ്പെടുക: 954 258 8285, 754 999 0481.

 • ബേബി സിറ്ററെ ആവശ്യമുണ്ട്

  ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡിലുള്ള ഗ്ലെന്‍കോ സിറ്റിയില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ചോ അല്ലാതെയോ ബേബി സിറ്ററെ ആവശ്യമുണ്ട്. കുറച്ച് ഇംഗ്ലീഷ് അറിയാവുന്ന സ്ത്രീകള്‍ക്ക് മുന്‍ഗണന. ബന്ധപ്പെടുക: 646 492 4849.

 • വീട്ടു ജോലിയില്‍ സഹായിക്കാന്‍ആളെ ആവശ്യമുണ്ട്

  ഷിക്കാഗോ നോര്‍ത്ത് വെസ്റ്റ് സബര്‍ബായ ഗ്ലെന്‍വ്യൂവില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ചോ അല്ലാതെയോ ഭക്ഷണം പാകം ചെയ്യാന്‍ ആളെ ആവശ്യമുണ്ട്. ഫുള്‍/പാര്‍ട്ട് ടൈം ആയി ചെയ്യാവുന്നതാണ്. ആകര്‍ഷകമായ ശമ്പളം നല്‍കുന്നതായിരിക്കും. j ബന്ധപ്പെടുക: 847 924 4628.

 • Baby Sitter Wanted

  "LOOKING FOR FULL /PART TIME NANNY STARTING IN MAY 2018 IN CHARLOTTE , NORTH CAROLINA. FOOD AND ACCOMMODATION PROVIDED FOR FULL TIME. DRIVING EXPERIENCE OPTIONAL.RATES NEGOTIABLE.CONTACT ANU JACOB 6465097937"

 • Food packing & delivery helper wanted

  A full service catering company located in Glenview(Chicago Northern suburb) looking for a male packing and delivery helper. Applicant must have a valid driver license. Flexible hours and good pay. Please contact: (224)276-0163, (410) 245-2347, (847) 845-8952, (847) 660-9946.

 • ബേബി സിറ്ററെ ആവശ്യമുണ്ട്

  ഷിക്കാഗോ നോര്‍ത്ത് വെസ്റ്റ് സബര്‍ബില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ചോ അല്ലാതെയോ ബേബി സിറ്റിംഗിന് ആളെ ആവശ്യമുണ്ട്. ബന്ധപ്പെടുക: 410 693 7561, 410 693 7607.

 • Care Giver Wanted

  Qualified Malayalee live-in Care Giver is needed to help a Malayalee Catholic lady, 75 years, in her daily activities/needs. Family lives in sixty miles north of Chicago and 35 miles south of Milwaukee, Wisconsin (Racine County). Please contact for details: (262) 639-2722 or tvkandathil@ameritech.net

 • ബേബി സിറ്ററെ ആവശ്യമുണ്ട്

  ന്യൂജേഴ്‌സിയിലെ പരാമസില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ച് രണ്ടു വയസുള്ള കുഞ്ഞിനെ നോക്കുവാനും, വീട്ടുകാര്യങ്ങളില്‍ സഹായിക്കുവാനുമായി ബേബി സിറ്റിംഗിന് ആളെ ആവശ്യമുണ്ട്. ബന്ധപ്പെടുക: 551 217 9344.

 • ബേബി സിറ്ററെ ആവശ്യമുണ്ട്

  ലൂസിയാനയിലെ Shreveport ല്‍ (ഡാളസില്‍ നിന്നും മൂന്നു മണിക്കൂര്‍ അകലെ) താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ച് ബേബി സിറ്റിംഗിന് ആളെ ആവശ്യമുണ്ട്. ശമ്പളം 2000 ഡോളറില്‍ അധികം. നെഗോഷിബിള്‍ ആണ്.
  ബന്ധപ്പെടുക: 314 255 2179, 203 836 9355.

 • ബേബി സിറ്ററെ ആവശ്യമുണ്ട്

  മലയാളി കുടുംബത്തിന്‌ ന്യൂ ജേഴ്‌സി യില്‍ 7 വയസുള്ള ആണ്‍ കുട്ടിക്കും, 5 വയസുള്ള പെണ്‍കുട്ടി ക്കും ബേബി സിറ്റിംഗ് ചെയ്യുന്നതിതിനു പരിചയമുള്ള നാനി യെ ആവശ്യമുണ്ട്. കുട്ടികളുടെ കൂടെ താമസിക്കുകയും അടുക്കള കാര്യങ്ങളില്‍ സഹായിക്കുകയും ആണ് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ മാതാപിതാക്കള്‍ ന്യൂ യോര്‍ക്കില്‍ ജോലി ചെയ്യുന്നതു കൊണ്ട് രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ അവര്‍ വീട്ടില്‍ ഉണ്ടായിരിക്കുന്നതല്ല. ഈ സമയം നാനി യുടെ ഉത്തരവാദിത്വം ആണ് പ്രതീക്ഷിക്കുന്നത്. ആണ്‍കുട്ടിരാവിലെ 8 നു സ്‌കൂളില്‍ പോയാല്‍ വൈകിട്ട് 4 മണിക്ക് തിരികെ എത്തും. വീടിന്റെ ബൗണ്ടറിയില്‍ സ്‌കൂള്‍ ബസ് വരും . ദമ്പതികള്‍ ഏപ്രില്‍ രണ്ടാം വാരത്തില്‍ ഒരു കുഞ്ഞിനെ കൂടി പ്രതീക്ഷിക്കുന്നു. ബെനിഫിറ്റ്‌സ്: താമസം, ഭക്ഷണം, വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഓരോ ആഴ്ച ശമ്പളത്തോടെ അവധി, വീട്ടില്‍ പോയി വരുന്നതിനു എയര്‍ ടിക്കറ്റ് (within USA, if applicable). അവധി വേണ്ട എങ്കില്‍ അവധിയുടെ ശമ്പളവും ടിക്കറ്റിനുള്ള പണവും ബോണസ് ആയി നല്‍കും. മാസ ശമ്പളം സംസാരിച്ച് ധാരണയിലാകാം.
  താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 8047545161

 • Help Wanted in Gas Station in Long Island, NY

  Experienced cashier wanted in a busy Mobile gas station in Long Island, Exit 39, LIE, full/part time, excellent pay. Must have a car. Contact: (516) 661-8471 or (516) 877-1352 Ext. 22.

 • ബേബി സിറ്ററെ ആവശ്യമുണ്ട്

  ഫ്‌ളോറിഡയിലെ കോറല്‍സ്പ്രിംഗില്‍ (മയാമിക്ക് അടുത്ത്) മലയാളി കുടുംബത്തിന് ഒന്നര വയസുള്ള ഒരു കുഞ്ഞിനെ നോക്കുവാന്‍ വീട്ടില്‍ താമസിച്ചോ അല്ലാതെയോ ബേബി സിറ്റിംഗിന് ആളെ ആവശ്യമുണ്ട്. ബന്ധപ്പെടുക: 754 999 0481, 954 258 8285.

 • ബേബി സിറ്ററെ ആവശ്യമുണ്ട്

  അര്‍ക്കന്‍സാസിലെ ലിറ്റില്‍ റോക്കില്‍ (ഡാളസില്‍ നിന്നും നാലര മണിക്കൂര്‍ അകലെ) മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ച് ഒരു കുഞ്ഞിനെ നോക്കുവാന്‍ ആളെ ആവശ്യമുണ്ട്. ബന്ധപ്പെടുക: 206 503 6306.

 • ബേബി സിറ്ററെ ആവശ്യമുണ്ട്

  ന്യൂജേഴ്‌സിയിലെ എഡിസണില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് വീട്ടില്‍ താമസിച്ച് ബേബി സിറ്റിംഗിന് ആളെ ആവശ്യമുണ്ട്. ബന്ധപ്പെടുക: 716 380 8225.