ഓട്‌സ് പുട്ട്

Mon,Apr 09,2018


ഓട്‌സ് - 2 കപ്പ്
തേങ്ങ - 4 tbsp
ഉപ്പു - ആവശ്യത്തിനു

1. ഓട്‌സ് ഒരു പാനില്‍ വറുത്തു ശേഷം പൊടിച്ചു എടുക്കുക. ഉപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് നനച്ചു എടുക്കുക.(വെള്ളം കൂടിയാല്‍ കുഴഞ്ഞു പോകും.)
2.ഒരു മിക്‌സെരില്‍ ഒരു മിനിറ്റ് പൊടിച്ചു എടുക്കുക. (കട്ട ഇല്ലാതെ നല്ല പൊടിയായി കിട്ടും.)
3.ഇനി സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ പുട്ട് കുറ്റിയില്‍ തേങ്ങയും പൊടിയും ചേര്‍ത്ത് ആവിയില്‍ 10 മിനിറ്റ് പുഴുങ്ങി എടുക്കുക.

Write A Comment

 
Reload Image
Add code here