ചേ​​ന ഇ​​ല തോ​​ര​​ൻ

Mon,Jan 14,2019


ചേ​​രു​​വ​​ക​​ൾ

ചേ​​ന​​യു​​ടെ കൂ​​മ്പി​​ല - 4 ക​​പ്പ്, ഉ​​ള്ളി അ​​രി​​ഞ്ഞ​​ത് - 7 എ​​ണ്ണം, പ​​ച്ച​​മു​​ള​​ക് - 6 എ​​ണ്ണം, തേ​​ങ്ങ ചു​​ര​​വി​​യ​​ത് - അ​​ര​​ക്ക​​പ്പ്, മ​​ഞ്ഞ​​ൾ​​പ്പൊ​​ടി - അ​​ര ടീ​​സ്പൂ​​ൺ, ഉ​​ഴു​​ന്ന് പ​​രി​​പ്പ് - ഒ​​രു ടേ​​ബി​​ൾ​​സ്പൂ​​ൺ, വ​​റ്റ​​ൽ മു​​ള​​ക് - 4 എ​​ണ്ണം, വെ​​ളി​​ച്ചെ​​ണ്ണ - ആ​വ​ശ്യ​ത്തി​ന്, ക​​ടു​​ക് - ഒ​​രു ടേ​​ബി​​ൾ സ്പൂ​​ൺ, ഉ​​പ്പ് - ആ​​വ​​ശ്യ​​ത്തി​​ന്

ത​​യ്യാ​​റാ​​ക്കു​​ന്ന വി​​ധം

ചേ​​ന​​യി​​ല ചെ​​റു​​താ​​യി അ​​രി​​യു​​ക. ഇ​​തി​​ലേ​​ക്ക് ഉ​​ള്ളി, പ​​ച്ച​​മു​​ള​​ക്, മ​​ഞ്ഞ​​ൾ​​പ്പൊ​​ടി, തേ​​ങ്ങ, ഉ​​പ്പ് എ​​ന്നി​​വ ചേ​​ർ​​ത്തു തി​​രു​​മ്മു​ക. എ​​ണ്ണ ചൂ​​ടാ​​ക്കി ക​​ടു​​ക്, ഉ​​ഴു​​ന്നു​​പ​​രി​​പ്പ്, വ​​റ്റ​​ൽ​​മു​​ള​​ക് എ​​ന്നി​​വ മൂ​​പ്പി​​ക്കു​​ക. ഇ​​തി​​ലേ​​ക്കു ചേ​​ന​​യി​​ല​​യി​​ട്ട് ന​​ന്നാ​​യി മൂ​​പ്പി​​ച്ചെ​​ടു​​ക്കു​​ക.

Write A Comment

 
Reload Image
Add code here