ആമസോണില്‍ ബേബി ക്ലോത്തിംഗ് സ്‌റ്റോര്‍ ആരംഭിച്ചു

Wed,Mar 28,2018


ഒരു ലക്ഷത്തിലധികം പുതിയ സെലക്ഷനുകളുമായി ആമസോണ്‍ ഫാഷന്‍ ഇന്ത്യയില്‍ ആദ്യമായി ആമസോണ്‍ ബേബി ക്ലോത്തിംഗ് ആരംഭിച്ചു.
നവജാത ശിശുക്കളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ പോലെ പുതിയ ഫാഷന്‍ തുണിത്തരങ്ങള്‍ ഈ സ്റ്റോറില്‍ ലഭ്യമാണ്.
രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് ആവശ്യമായ തുണിത്തരങ്ങളും അനുബന്ധ സാമഗ്രികളുമാണ് ബേബി ക്ലോത്തിംഗ് വഴി ലഭ്യമാക്കുക.

Write A Comment

 
Reload Image
Add code here