ചാമ്പയ്ക്കയുടെ പത്ത് ഗുണങ്ങള്‍

Fri,Dec 07,2018


നമ്മുടെ തൊടില്‍ കണ്ടു വരുന്ന പോഷക സമൃദമായ പഴമാണ് ചാമ്പയ്ക്ക. മധുരവും പുളിയും കലര്‍ന്ന രുചിയുള്ള ചാമ്പയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇതാ ചാമ്പയ്ക്കയുടെ ആരോഗ്യവശങ്ങള്‍ക്കൂടി അറിയൂ. ചാമ്പയ്ക്ക കഴിച്ചാല്‍ 10 ഉണ്ട് കാര്യം.
1, കൊളസ്ട്രോള്‍ കുറയ്ക്കുന്നു: ചമ്പയ്ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്ട്രോളിനെ കുറച്ച് രക്ത സഞ്ചാരം സുഗമമാക്കുന്നു.
2, ഹൃദയാഘാതം മസ്തിഷ്‌കാഘാതം എന്നിവയെ നിയന്ത്രിക്കുന്നു.
3, ചാമ്പയ്ക്കയില്‍ അടങ്ങിരിക്കുന്ന വിറ്റാമിന്‍-എ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. തിമിരം, ഹ്രസ്വദൃഷ്ടി എന്നിവയെ തടയുന്നു.
4, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു.
5, പ്രമേഹത്തെ ഇല്ലാതാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പയ്ക്കായ്ക്ക് കഴിയും.
6,വയറിളക്കം ഛര്‍ദ്ദി, ദഹനക്കേട് എന്നിവക്ക് ഉത്തമം; നിര്‍ജ്ജലീകരണം തടയുന്നു.
7, ബ്രസ്റ്റ് ക്യാന്‍സറിനെ തടയുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ രൂപപെടുന്നത് ചെറുക്കാന്‍ ചാമ്പക്കയ്ക്ക് കഴിയും.
8, ശരീരത്തെ വിഷവിമുക്തമാക്കാനും കരളിന്റെയും കിഡ്നിയുടെയും ആരോഗ്യം സംരക്ഷിക്കാനും ചാമ്പയ്ക്കായ്ക്ക് കഴിയും.
9, പ്രതിരോധശേഷി വര്‍ധിക്കുന്നു.
10, ചാമ്പയ്ക്കയില്‍ അടങ്ങിരിക്കുന്ന ജലാംശം ചൂടിനെ തണുപ്പിക്കുന്നു.

Write A Comment

 
Reload Image
Add code here