കാവേരിയെ ചൊല്ലി ആത്മാഹുതി ശ്രമം: വൈകോയുടെ അനന്തിരവന്‍ ഗുരുതരാവസ്ഥയില്‍

Sat,Apr 14,2018


മധുര: കാവേരി നദീജല ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ജീനൊടുക്കാന്‍ ശ്രമിച്ച വൈകോയുടെ അനന്തിരവന്‍ ഗുരുതരാവസ്ഥയില്‍.
വൈകോയുടെ ഭാര്യാ സഹോദരീ പുത്രന്‍ ശരവണ സുരേഷ് ആണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. വിരുദ്നഗര്‍ സ്വദേശിയായ ശരവണ വെള്ളിയാഴ്ച രാവിലെയാണ് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ശരവണ അപകടനില തരണം ചെയ്തിട്ടില്ല.
പുലര്‍ച്ചെ അഞ്ചിന് പ്രഭാത സവാരിക്കെന്ന് ഭാര്യയോട് പറഞ്ഞ് പുറത്തേക്ക് പോയ ശരവണ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീടിന് സമീപത്തെ മൈതാനത്ത് രാവിലെ ഏഴോടെയാണ് ഇയാള്‍ തീകൊളുത്തിയത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുക എന്ന മുദ്രാവാക്യം മുഴക്കിയ ശേഷമാണ് തീകൊളുത്തിയത്.

Other News

  • ബാലപീഡകര്‍ക്ക് വധശിക്ഷ നല്‍കണം: കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രതിപക്ഷം നോട്ടീസ് നല്‍കി; 64 എംപിമാര്‍ ഒപ്പിട്ടു
  • യുപിയിലും ഛത്തീസ്ഗഢിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയതിനു ശേഷം കൊലപ്പെടുത്തി
  • ' ബലാല്‍ സംഘികളുടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് നാണക്കേട് ' ബോളിവുഡ് നടി മല്ലിക രജപുത് ബിജെപിയില്‍ നിന്ന് രാജിവെച്ചു
  • ജസ്റ്റീസ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി; പൊതു താല്‍പര്യ ഹര്‍ജികള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യരുതെന്ന് താക്കീതും
  • അനുവാദമില്ലാതെ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ വെട്ടിലായി; മുഖം പലതവണ കഴുകിയെന്ന് മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റ്; സംഭവം വിദ്യാര്‍ഥിനികളെ ലൈംഗിക വൃത്തിക്ക് അധ്യാപിക പ്രേരിപ്പിച്ച സംഭവം വിശദീകരിക്കുന്നതിനിടെ
  • കശ്മീര്‍ പെണ്‍കുട്ടിയുടെ പേരും ചിത്രവും പരസ്യപ്പെടുത്തിയ മാധ്യമങ്ങള്‍ പത്തു ലക്ഷം രൂപ പിഴ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി
  • സിപിഎം-കോണ്‍ഗ്രസ് ബന്ധത്തിനെതിരെ ബംഗാള്‍, ആന്ധ്ര ഘടകങ്ങള്‍ക്ക് കേരളത്തിന്റെ താക്കീത്
  • സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങി: ബി.ജെ.പിക്കെതിരായ ഇടതു ബദലില്‍ ഉറച്ച് സീതാറാം യെച്ചൂരി; പ്രസംഗത്തില്‍ കോണ്‍ഗ്രസിനോട് മൃദു സമീപനം
  • ഊബര്‍ ടാക്‌സിയില്‍ യാത്രക്കായി കയറിയ യുവതി കാണാനായി സ്വയം ഭോഗം ചെയ്ത ഡ്രൈവര്‍ പിടിയില്‍
  • കറന്‍സി ക്ഷാമം വ്യാപകമല്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി; ചിലയിടത്തെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമെന്ന്
  • Write A Comment

     
    Reload Image
    Add code here