എ.ടി.എമ്മുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ രണ്ട് റൊമേനിയന്‍ പൗരന്മാര്‍ ഡല്‍ഹിയില്‍ പിടിയില്‍

Sun,Aug 05,2018


ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലടക്കം ഇന്ത്യയില്‍ വിവിധയിടങ്ങളിലായി മുന്നൂറിലധികം എ.ടി.എമ്മുകളില്‍ പണംതട്ടിയെടുത്ത രണ്ട് റൊമേനിയന്‍ പൗരന്‍മാര്‍ ഡല്‍ഹിയില്‍ പോലീസ് പിടിയിലായി.
കൊല്‍ക്കത്തയിലെ ഒരു എ.ടി.എമ്മില്‍ നിന്നുമാത്രം 20 ലക്ഷം രൂപയാണ് ഇവര്‍ കവര്‍ന്നത്.
ഇവര്‍ക്ക് വിദേശത്തുനിന്നും സഹായങ്ങള്‍ ലഭിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജനങ്ങളുടെ എ.ടി.എമ്മിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്ന സ്‌കിമ്മിങ് മെഷീന്‍ ഇവരില്‍ നിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

Other News

  • മുന്‍ പ്രധാനമന്ത്രി വാജ്‌പേയ് വിടവാങ്ങി
  • മുല്ലപ്പെരിയാര്‍ സുരക്ഷിതം; ജലനിരപ്പ് കുറയ്‌ക്കേണ്ട ആവശ്യമില്ല: തമിഴ്‌നാട്
  • ബഹിരാകാശത്ത് 2022നുള്ളില്‍ ഇന്ത്യന്‍ ദേശീയ പതാക പാറിക്കുമെന്ന് പ്രധാനമന്ത്രി
  • ഉത്തരാഖണ്ഡിലെ പശുക്കളുടെ നിയമപരമായ സംരക്ഷകര്‍ തങ്ങളാണെന്ന് ഹൈക്കോടതി
  • നോയിഡയില്‍ 43 പേര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി വനിതാ ഐ.ടി എന്‍ജിനിയര്‍; 21 പേര്‍ക്കെതിരെ കേസെടുത്തു
  • ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് ശിപാര്‍ശ ചെയ്യപ്പെട്ട പകുതിപ്പേരും നിശ്ചിത യോഗ്യതയുള്ളവരോയെന്ന് കേന്ദ്രത്തിന് സംശയം
  • കൂടുതല്‍ സീറ്റുകളുമായി 2019 ല്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി മോഡി
  • സൗഹൃദ ദിനത്തില്‍ പിതാവിന്റെ 46 ലക്ഷം രൂപ അപഹരിച്ച് കൗമാരപ്രായക്കാരന്‍ സുഹൃത്തുക്കള്‍ക്ക് സമ്മാനിച്ചു
  • എന്‍.ഡി.എയുടെ ഹരിവംശ് നാരായണ്‍ സിംങ് രാജ്യസഭാ ഉപാധ്യാക്ഷന്‍
  • കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച രാജാജി ഹാളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു
  • രാഷ്ട്രീയവും, സാഹിത്യവും, സിനിമയും സമന്വയിപ്പിച്ച അപൂര്‍വ പ്രതിഭ
  • Write A Comment

     
    Reload Image
    Add code here