എന്‍.ഡി.എയുടെ ഹരിവംശ് നാരായണ്‍ സിംങ് രാജ്യസഭാ ഉപാധ്യാക്ഷന്‍

Thu,Aug 09,2018


ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യാക്ഷ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ഹരിവംശ് നാരായണ്‍ സിംങിന് വിജയം. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ ബി.കെ പ്രസാദിനെയാണ് പരാജയപ്പെടുത്തിയത്.
ഹരിവംശിന് 125 വോട്ടും ഹരിപ്രസാദിന് 105 വോട്ടും ലഭിച്ചു.
വൈ.എസ്.ആര്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ബി.ജെ.ഡിയും ടി.ആര്‍.എസും എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്തു.

Other News

 • അറ്റകുറ്റപ്പണി: ചൊവ്വാഴ്ച വൈകീട്ട് 5 മണി വരെ മുംബൈ വിമാനത്താവളം അടച്ചിടും
 • രാജ്യത്ത് ആദ്യമായി പെട്രോള്‍ വിലയെ പിന്നിലാക്കി ഡീസല്‍ വില മുന്നിലെത്തി
 • പുരുഷന്മാരുടെ വിവാഹപ്രായം 18 ആയി കുറക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളി; അഭിഭാഷകന് കാല്‍ലക്ഷം പിഴചുമത്തി
 • രൂപയുടെ മൂല്യം ഇടിയുന്നതു പിടിച്ചു നിറുത്താന്‍ 15 ബില്യണിലധികം ഡോളറിന്റെ അമേരിക്കന്‍ ട്രഷറി കടപ്പത്രങ്ങള്‍ ഇന്ത്യ വിറ്റു
 • കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു; സ്‌ഫോടനത്തില്‍ നാട്ടുകാരായ അഞ്ചുപേര്‍ മരിച്ചു
 • തീവണ്ടി അപകടം: അമൃത്സറില്‍ വ്യാപക പ്രതിഷേധം പോലീസിനുനേരെ കല്ലേറ്
 • അമൃത്‌സര്‍ ട്രെയിന്‍ അപകടം: മരിച്ചവരുടെയും പരിക്കേറ്റവരുടെയും വസ്തുക്കള്‍ മോഷണം പോയതായി പരാതി
 • ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ്- സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക ബി ജെ പി പുറത്തുവിട്ടു
 • 'മീ ടൂ' ആരോപിതന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; പോലീസ് രക്ഷപ്പെടുത്തി
 • ചൈനയിലെ തടയണ തകരാന്‍ സാധ്യത: അരുണാചലും അസമും വെള്ളപ്പൊക്കഭീഷണിയില്‍
 • അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറി 61 പേര്‍ മരിച്ചു
 • Write A Comment

   
  Reload Image
  Add code here