സി.ബി.ഐ കേസില്‍ കേന്ദ്ര സര്‍ക്കാരിനും സി.വി.സി ക്കും സുപ്രീംകോടതിയുടെ വിമര്‍ശനം

Thu,Dec 06,2018


ന്യൂഡല്‍ഹി: സി.ബി.ഐ തലപ്പത്ത് രൂപപ്പെട്ട അനിശ്ചിതത്വവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാരിനും സി.വി.സിക്കും സുപ്രീം കോടതിയുടെ വിമര്‍ശനം.ഡയറക്ടറെ മാറ്റുമ്പോള്‍ സെലക്ഷന്‍ കമ്മിറ്റിയുമായി കൂടിയാലോചിക്കുന്നതിന് എന്താണ് തടസമെന്ന് കോടതി ആരാഞ്ഞു.
സിബിഐ യിലെ അസാധാരണ സാഹചര്യം കഴിഞ്ഞ ജൂലൈ മുതല്‍ ഉള്ളതാണ്. അന്ന് അക്കാര്യത്തില്‍ ഇടപെടാതെ ഒക്ടോബര്‍ 23 ന് അര്‍ദ്ധരാത്രി പെടുന്നനെ തീരുമാനം എടുക്കേണ്ട അവശ്യം എന്തായിരുന്നു എന്നും കോടതി ചോദിച്ചു. അഴിമതി കേസുകളിലെ അന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിന് അപ്പുറത്ത് സിബിഐ യുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു

Other News

 • പുല്‍വാമ ഭീകരാക്രമണം; പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനമാക്കി
 • രാജ്യത്തിന്​ ഭീഷണിയായ തീവ്രവാദത്തിനെതിരെ ഒറ്റകെട്ടായി പോരാടുമെന്ന്​ സർവകക്ഷിയോഗം
 • പുല്‍വാമ സംഭവത്തില്‍ പാക്കിസ്ഥാന് അനുകൂലമായി സിദ്ദു; ട്വിറ്ററിൽ ട്രെൻഡിങ്ങായി ബോയ്​കോട്ട്​ കപിൽ ശർമ ഷോ
 • പുൽവാമ: സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന്​ ​പ്രധാനമന്ത്രി നരേന്ദ്രമോഡി
 • പുല്‍വാമ ഭീകരാക്രമണം; ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അന്താരാഷ്ട്ര സമൂഹം, ജയ്‌ഷെ ഇ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക
 • പാക്കിസ്ഥാനെ പൂര്‍ണമായും ഒറ്റപ്പെടുത്താനുറച്ച് ഇന്ത്യ; കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പാകിസ്ഥാന്‍ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചു വരുത്തി ശാസിച്ചു
 • ' പുല്‍വാമാ ഭീകരാക്രമണം ഞെട്ടിക്കുന്നത്' ; ആക്രമണത്തെ അപലപിച്ച് ചൈനയും
 • സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് ചാവേറായി എത്തിയത് പുല്‍വാമ ജില്ലക്കാരനായ യുവാവ്; താലിബാന്റെ വിജയവാദം പ്രചോദനം പകര്‍ന്നു
 • കാഷ്മീരില്‍ ഭീകരാക്രമണം; 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു
 • ബിജെപി എംഎല്‍എയുടെ ജന്മദിനത്തില്‍ ഭാര്യയും പെണ്‍സുഹൃത്തും പൊതുസ്ഥലത്ത് ഏറ്റുമുട്ടി; സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് ലാത്തി വീശി
 • സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും
 • Write A Comment

   
  Reload Image
  Add code here