ബി.ജെ.പി വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ എം.പി പാര്‍ട്ടി വിട്ടു

Thu,Dec 06,2018


ലക്‌നോ: ഉത്തര്‍പ്രദേശിലെ ബി ജെ പി എം പി സാവിത്രി ഭായ് ഭുലെ പാര്‍ട്ടി വിട്ടു. ഭറൈച് ലോകസഭ മണ്ഡലത്തിലെ എംപിയായിരുന്നു സാവിത്രി. ബി ജെ പി ജനങ്ങളെ ജാതിയുടെയും മതത്തിന്റെ പേരില്‍ വിഭജിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. സമൂഹത്തെ വിഘടിപ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഭൂലെ ആരോപിച്ചു.
ദളിതുകള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ നേതൃത്വത്തിനെതിരെ സാവിത്രി നേരെത്തെയും രംഗത്ത് വന്നിരുന്നു. ഹനുമാന്‍ ദളിതനാണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെയും ദളിതയായ സാവിത്രി ഫൂലെ ഭായ് രംഗത്ത് വന്നിരുന്നു.

Other News

 • കശ്മീരില്‍ സൈനികരുമായുള്ള ഏറ്റമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
 • മണിപ്പൂര്‍ വ്യാജ ഏറ്റുമുട്ടലില്‍ സൈനിക അര്‍ധ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
 • കാണാതായ രത്‌ന വ്യാപാരിയെ വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍
 • വിദേശപ്പണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിറുത്തി; 2018 ല്‍ പ്രവാസികള്‍ രാജ്യത്ത് എത്തിച്ചത് 80 ബില്യണ്‍ ഡോളര്‍
 • മുംബൈ ഭീകരാക്രമണം: ഉത്ഭവം പാക് മണ്ണിലെന്ന് സമ്മതിച്ച് ഇമ്രാന്‍ഖാന്‍
 • സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ജെറ്റ് എയര്‍വേസിന്റെ രക്ഷകനായി ഒരു മലയാളി വന്നേക്കുമെന്ന് സൂചന
 • കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പൊതു പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണു
 • കുടിക്കാനായി ഉപയോഗിച്ചിരുന്ന തടാകത്തില്‍ എച്ച്ഐവി ബാധിതയുടെ ജഢം കണ്ടെത്തി; നാട്ടുകാര്‍ തടാകം വറ്റിച്ചു
 • തിരക്കിട്ടും ചട്ടം ലംഘിച്ചും സിബിഐ ഡയറക്ടറെ മാറ്റിയതെന്തിന്? കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
 • സി.ബി.ഐ കേസില്‍ കേന്ദ്ര സര്‍ക്കാരിനും സി.വി.സി ക്കും സുപ്രീംകോടതിയുടെ വിമര്‍ശനം
 • Write A Comment

   
  Reload Image
  Add code here