48 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി; കേരളത്തിൽ സമ്പൂർണം; ട്രെയിനുകളും തടഞ്ഞു

Mon,Jan 07,2019


ന്യൂഡൽഹി/തിരുവനന്തപുരം : രാജ്യത്തെ തകർക്കുന്ന മോഡി സര്‍ക്കാരിന്റെ ജനദ്രോഹ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരായ 48 മണിക്കൂർ ദേശീയ പണിമുടക്ക‌് തുടങ്ങി. 10 കേന്ദ്ര ട്രേഡ‌് യൂണിയനുകളും സ്വതന്ത്ര തൊഴിലാളി ഫെഡറേഷനുകളും സംയുക്തമായി ആരംഭിച്ച പണിമുടക്കിൽ 20 കോടിയിലധികം തൊഴിലാളികൾ പങ്കെടുക്കുന്നുവെന്നാണ് ട്രേഡ് യൂണിയനുകളുടെ അവകാശവാദം
പണിമുടക്ക് കേരളത്തിൽ ബന്ദായി മാറി. ട്രെയിൻ - വാഹന ഗതാഗതം തടയില്ലെന്ന് നേതാക്കൾ ഉറപ്പു നൽകിയെങ്കിലും, പാഴായി.
ചൊവ്വാഴ്ച രാവിലെ മുതൽ ട്രെയിനുകൾ പലേടത്തും സമരക്കാർ തടഞ്ഞതിനാൽ നിരവധി സർവീസുകൾ 3 - മുതൽ 4 മണിക്കൂർ വരെ വൈകി.
ഭാഗികമായി ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസുകളും തടഞ്ഞു. കൊച്ചി മെട്രൊ സാധാരണ പോലെ സർവീസ് നടത്തുന്നുണ്ട് കൊച്ചി തുറമുഖത്ത് ജോലി ചെയ്യാനെത്തിയവരെ പണി മുടക്കുകാർ തടഞ്ഞു. eജാലി ചെയ്യാൻ തയ്യാറായി വരുന്നവരെ തടയില്ലെന്ന് പറഞ്ഞെങ്കിലും നടപ്പാക്കിയില്ല..

Other News

 • സംജുത്‌വാ ട്രെയിന്‍ സ്‌ഫോടന കേസ്; സ്വാമി അസീമാനന്ദ് ഉള്‍പ്പെടെ നാലു പേരെ കുറ്റവിമുക്തരാക്കി
 • പിഎന്‍ബി വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍; വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും
 • അരുണാചല്‍ പ്രദേശില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി അടക്കം 25 നേതാക്കള്‍ പാര്‍ട്ടി വിട്ടു
 • ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മായാവതി; പാര്‍ട്ടി ചുമതലകള്‍ നിര്‍വഹിക്കും
 • ഗോവയില്‍ പ്രമോദ് സാവന്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി
 • മാവോയിസ്റ്റ് മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതിന് തടസം നിന്ന ഭാര്യയെ സിആര്‍പിഎഫ് ജവാന്‍ കഴുത്തു ഞെരിച്ച് കൊന്നു
 • അഫ്ഗാനില്‍ താലിബാന്‍ ബന്ദിയാക്കിയഏഴ് ഇന്ത്യക്കാരില്‍ ഒരാള്‍ സുരക്ഷിതനായി തിരിച്ചെത്തി
 • ശമ്പള കുടിശിക ലഭിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ വിമാനങ്ങള്‍ പറത്തില്ലെന്ന് ജറ്റ് എയര്‍വേസിലെ പൈലറ്റുമാര്‍
 • പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞചെയ്തു
 • സാമ്പത്തിക പ്രതിസന്ധി; ജറ്റ് എയര്‍വേസിന്റെ പകുതിയോളം വിമാനങ്ങള്‍ നിലത്ത്, വിമാന നിരക്ക് ഉയരുന്നതു ചര്‍ച്ച ചെയ്യാന്‍ യോഗം
 • എന്‍ഡിഎ 283 സീറ്റ് നേടുമെന്ന് ടൈംസ് സര്‍വേ
 • Write A Comment

   
  Reload Image
  Add code here