ഗുവാഹത്തിയില്‍ വന്‍ സ്‌ഫോടക വസ്തുശേഖരവും ആയുധങ്ങളും പിടിച്ചെടുത്തു

Thu,May 16,2019


ഗുവാഹത്തി: ഒരു വീട്ടില്‍ സൂക്ഷിച്ചിരുന്ന വന്‍ സ്‌ഫോടക വസ്തുശേഖരവും ആയുധങ്ങളും ഗുവാഹത്തി പോലീസ് കണ്ടെത്തി.
ഗ്രനേഡ് സ്‌ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്കു പറ്റിയതിന്റെ തൊട്ടടുത്ത ദിനമാണ് പോലീസ് പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ ബോംബ് നിര്‍മാണ വസ്തുക്കളും ആയുധങ്ങളും കണ്ടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളെയും പോലീസ് കസ്റ്റഡയിലെടുത്തു. സംഭവസ്ഥലത്ത് ഫൊറന്‍സിക് ടിം എത്തി പരിശോദന നടത്തി.

Other News

 • കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന്‍ സാക്കിര്‍ മൂസയുടെ സംസ്‌ക്കാര ചടങ്ങില്‍ വന്‍ ജനാവലി; മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ കലാപത്തിനു സാധ്യത
 • തെരഞ്ഞെടുപ്പ് പരാജയം: നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും
 • രണ്ടാം മോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 26 നെന്നു സൂചന
 • രാഹുല്‍ സ്ഥാനമൊഴിയില്ലെന്ന് കോണ്‍ഗ്രസ്
 • ബി.ജെ.പിക്ക് 2014ല്‍ കിട്ടിയതിലും വലിയ ഭൂരിപക്ഷം
 • കോണ്‍ഗ്രസിനെ തുണച്ചത് കേരളവും പഞ്ചാബും മാത്രം
 • വെറുപ്പു കലര്‍ന്ന പോസ്റ്റ്; ജീവനക്കാരനെതിരേ നടപടിയുണ്ടാകുമെന്നു പറഞ്ഞ എച്ച്.ഡി.എഫ്.സിക്ക് എതിരേ സോഷ്യല്‍ മീഡിയയില്‍ പടയോട്ടം
 • എയര്‍ ഏഷ്യ ഇന്ത്യ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നു; ഒക്‌ടോബറില്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കും
 • രണ്ടാമൂഴത്തില്‍ കൂടുതല്‍ കരുത്തോടെ മോഡി അധികാരത്തിലേക്ക്
 • അമേത്തിയില്‍ അടിപതറി രാഹുല്‍ഗാന്ധി; ഇത് സ്മൃതി ഇറാനിയുടെ മധുരപ്രതികാരം
 • ട്വിറ്റര്‍ അക്കൗണ്ടിലെ പേരില്‍ നിന്ന് 'ചൗക്കിദാര്‍' നീക്കം ചെയ്ത് മോഡി
 • Write A Comment

   
  Reload Image
  Add code here