ശ്രീധരനെ മടക്കി വിളിക്കണം: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

Sat,Mar 10,2018


തിരുവനന്തപുരം: ഇ.ശ്രീധരനെയും ഡിഎംആര്‍സിയെയും മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്കി. ശ്രീധരന്റെയും ഡിഎംആര്‍സിയുടെയും നേതൃത്വത്തില്‍ തന്നെ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കണമെന്നാണ് തുറന്ന കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരെ താത്പര്യം കാണിക്കാതിരുന്ന സാഹചര്യത്തില്‍ വേദനയോടെയാണ് താന്‍ പിന്മാറുന്നതാണെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീധരന്‍ വ്യക്തമാക്കിയത്. ശ്രീധരനെപ്പോലെ രാഷ്ട്രം ആദരിക്കുന്ന ഒരു പ്രതിഭാശാലിക്ക് വേദനയോടെ പിറന്ന മണ്ണിലെ ഒരു പദ്ധതിയില്‍നിന്നും, അത് ഏതു സാഹചര്യത്തിലായാലും പിന്മാറേണ്ടിവരുന്നത് കേരളീയര്‍ക്കാകെ അപമാനമാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Other News

  • വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ ആലൂവ മുന്‍ റൂറല്‍ എസ്പി എവി ജേര്‍ജ്ജിനെ പ്രതി ചേര്‍ക്കില്ല; വകുപ്പുതല നടപടി മാത്രം
  • മരട് സ്‌കൂള്‍ ബസ് ദുരന്തത്തില്‍ ഉള്‍പ്പെട്ടു ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു; മരണസംഖ്യ നാലായി
  • കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി
  • എ ഡി ജി പിയുടെ മകള്‍ പോലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഡി ജി പി
  • കൊച്ചിക്കാരായ ദമ്പതിമാരെയും സുഖമില്ലാത്ത കുഞ്ഞിനെയും വിമാനത്തില്‍ നിന്ന് പൈലറ്റ് ഇറക്കി വിട്ടു
  • മഴ കടുത്തു; മലബാര്‍ മേഖലയില്‍ വെളളപ്പൊക്കവും ഉരുള്‍ പൊട്ടലും. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. 12 പേരെ കാണാതായി
  • നവജാത ശിശുക്കളുടെ ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്താന്‍ കേരളത്തില്‍ പരിശോധനാ സംവിധാനം
  • 'തരിവളയിട്ട കൈകള്‍' നിയന്ത്രിക്കുന്ന ഷോപ്പിംഗ് മാള്‍ കോഴിക്കോട്ട് ഒരുങ്ങുന്നു
  • പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കത്തെഴുതി വെച്ച് സിപിഎം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി
  • വിലക്ക് ലംഘിച്ച് വീണ്ടും സുധീരന്‍; താന്‍ കെ.പി.സി.സി പ്രസിഡന്റ് ആയത് ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല; വീട്ടില്‍ ചെന്നിട്ടും അവഗണിച്ചു
  • ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും പേരില്‍ ശവപ്പെട്ടി വെച്ച് റീത്ത് സമര്‍പ്പിച്ച കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍
  • Write A Comment

     
    Reload Image
    Add code here