ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ കസ്റ്റഡിയിലെടുത്തു

Fri,Apr 13,2018


കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ പറവൂര്‍ എസ്‌ഐ അടക്കം നാല് പേരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സി.ഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്.ഐ ജി.എസ്.ദീപക്ക്, ഗ്രേഡ് എ.എസ്.ഐ സുധീര്‍, സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തെ കുറിച്ച് അന്വേഷിച്ച ഐ.ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

Other News

  • പ്രണയികളെ സഹായിക്കാനും ദുരഭിമാനക്കൊല തടയാനും ലവ് കമാന്റോസ്, ആദ്യ പരിപാടി കോഴിക്കോട്
  • മുംബൈയില്‍ മദ്യപാനിയായ മകന്റെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു
  • മുരളീധരന്‍ ഇടപെട്ടു: രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു
  • പൊതു സ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി
  • കോഴിക്കോട് ധനകാര്യസ്ഥാപന ഉടമയെ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ സ്വദേശി പിടിയില്‍
  • സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വ്യാപകമായ മഴ, കാറ്റ്; മുന്നറിയിപ്പ്
  • അഭിമന്യുവിന്റെ കൊലപാതകം ആസന്നമായ മഹാവിപത്തിന്റെ സൂചനയെന്ന് വെള്ളാപ്പള്ളി
  • കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
  • ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്
  • മനോദൗര്‍ബല്യമുള്ള മകന്‍ വയോധികനായ പിതാവിനെ കോടാലികൊണ്ട് വെട്ടിക്കൊന്നു
  • കുമ്പസാര പീഡനം: ഒരു വൈദികന്‍ കൂടി തിരുവല്ലയില്‍ അറസ്റ്റില്‍
  • Write A Comment

     
    Reload Image
    Add code here