ലോക്കപ്പുകളില്‍ സിസിടിവി സ്ഥാപിക്കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ

Sat,Apr 14,2018


തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ലോക്കപ്പുള്ള പോലീസ് സ്റ്റേഷനുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ തീരുമാനം.
രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ ലോക്കപ്പുകളിലും സി.സി.ടി.വികള്‍ സ്ഥാപിക്കാന്‍ ഡി.ജി.പി ലോക് നാഥ് ബഹറയാണ് ഉത്തരവിട്ടത്.
സംസ്ഥാനത്തെ 471 പോലീസ് സ്്‌റ്റേഷനുകളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. വരാപ്പുഴയില്‍ പിടികൂടിയ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റു മറണമടഞ്ഞ സംഭവത്തെ തുടര്‍ന്നാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഉത്തരവായത്.

Other News

 • കൊച്ചി ബ്യൂട്ടി പാര്‍ലറിലെ വെടിവെപ്പ്; ലീന മരിയ പോളിനെ നാളെ പോലീസ് ചോദ്യം ചെയ്യും; അക്രമികള്‍ ഉപയോഗിച്ചത് പക്ഷികളെ വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന എയര്‍ പിസ്റ്റല്‍
 • പീഡന പരാതിയില്‍ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു
 • ജനുവരി 25 മുതല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡിഗോയുടെ ആഭ്യന്തര വിമാനസര്‍വീസ്
 • ശബരിമല കയറാന്‍ വനിതകളുടെ വസ്ത്രമണിഞ്ഞെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ എരുമേലിയില്‍ പൊലീസ് തടഞ്ഞു
 • പിന്നാക്ക വിഭാഗ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം സംസാരിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം
 • സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെ അക്രമിച്ച ആര്‍.എസ്.എസുകാരന് വെട്ടേറ്റു
 • രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
 • കണ്ണൂരിൽനിന്ന് 10 പേർകൂടി ഐ.എസിൽ ചേരാൻ നാടുവിട്ടു
 • ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ കാര്‍ യാത്ര വിവാദമായി
 • ബിജെപി ഹര്‍ത്താലില്‍ ജനം വലഞ്ഞു; വഴിതടഞ്ഞവര്‍ക്കെതിരെ ജനരോഷം ശക്തം
 • കെഎസ്ആര്‍ടിസി എംപാനല്‍ ജീനക്കാരെ പിരിച്ചു വിട്ടേ തീരൂവെന്ന് ഹൈക്കോടതി; എംഡി ടോമിന്‍ ജെ. തച്ചങ്കരിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം
 • Write A Comment

   
  Reload Image
  Add code here