പ്രളയക്കെടുതി; 336 കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് ക്ലെയിം ചോദിച്ച് നെടുമ്പാശേരി

Thu,Sep 13,2018


കൊച്ചി: കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ഏറെ നാശനഷ്ടങ്ങള്‍ നോരിട്ട കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 336 കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് ക്ലെയിമിന് അപേക്ഷ സമര്‍പ്പിച്ചു. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് നെടുമ്പാശേരി വിമാനത്താവളം ഇന്‍ഷ്വറന്‍സ് ചെയ്തിരിക്കുന്നതെന്ന് സിയാല്‍ വക്താവ് അറിയിച്ചു. 2500 കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് കവറേജാണ് വിമാനത്താവളത്തിനുള്ളത്. പ്രളയത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചയോളം തടസപ്പെട്ടിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിനു പുറമേ കൊച്ചി മെട്രോയും പ്രളയക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്കായി ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയില്‍ 200 കോടി രൂപയുടെ ക്ലെയിമിന് അപേക്ഷ നല്‍കിയിട്ടുണ്ട്. 2500 കോടി രൂപയ്ക്കാണ് മെട്രോ ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

Other News

 • പ്രതിശ്രുത വരനടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്
 • സ്വന്തം ഹെലികോപ്ടറില്‍ പറന്നെത്തി ലുലു ഗ്രൂപ്പ് മേധാവി യൂസഫലി വോട്ടു ചെയ്തു
 • അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍
 • കേരളത്തില്‍ പോളിംഗ് 77 ശതമാനത്തിനു മുകളില്‍; ഇനി കണക്കുകൂട്ടലുകളുടെ കാലം
 • വയനാട്ടില്‍ രാഹുല്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍
 • വോട്ടിംഗ് യന്ത്രം വോട്ടുമാറ്റി രേഖപ്പെടുത്തുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
 • പോളിങ്ങിനിടെ എട്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു; ബൂത്ത് ഓഫീസര്‍ക്ക് അപസ്മാര ബാധ
 • കൂത്തുപറമ്പിലും പത്തനംതിട്ടയിലും വോട്ടുചെയ്യാന്‍ വരി നിന്ന രണ്ടുപേര്‍ തളര്‍ന്നു വീണു മരിച്ചു
 • കേരളത്തില്‍ വോട്ടിംഗ് തുടങ്ങി; ചിലയിടങ്ങളില്‍ മെഷീന്‍ തകരാര്‍ മൂലം വോട്ടെടുപ്പ് തുടങ്ങാനായില്ല
 • ഉച്ചയ്ക്ക് രണ്ടുവരെ 50.92 ശതമാനം പോളിങ്; 80% കടന്നേക്കുമെന്ന് പ്രതീക്ഷ
 • കണ്ണൂരില്‍ പോളിങ് ബൂത്തിലെത്തിച്ച വിവി പാറ്റ് മെഷിനുള്ളില്‍ പാമ്പിനെ കണ്ടെത്തി
 • Write A Comment

   
  Reload Image
  Add code here