ശബരിമല പുന:പരിശോധന ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

Tue,Oct 09,2018


ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുവാനുള്ള വിധി പുന:പരിശോധനക്കെമെന്ന ഹര്‍ജിയുടെ പരിഗണന വേഗത്തിലാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
സാധാരണ നടപടി ക്രമം പാലിച്ചേ ഹര്‍ജി പരിഗണിക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സാധാരണ നടപടിക്രമം പാലിച്ചേ ഹര്‍ജി ലിസ്റ്റ് ചെയ്യൂവെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
അഡ്വ മാത്യു നെടുമ്പാറയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. വനിതാ പ്രവനേശന വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് ആണ് തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്.

Other News

  • തുടര്‍ച്ചയായി മൂന്ന് മാസത്തോളം റേഷന്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കാത്തവരെ റേഷന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം
  • ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം ലഭിച്ചു
  • ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍
  • ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാംപ്രതി പിവി ഹംസയെ കോടതി വെറുതെവിട്ടു
  • വ്രതമെടുത്ത് ശബരിമലയില്‍ പോകുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവതിക്ക് നേരെ ഭീഷണി
  • ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയില്ല: അയ്യപ്പ സേവാ സംഘം
  • ശബരിമല പ്രശ്‌നത്തില്‍ ചിലര്‍ രണ്ടാം വിമോചന സമരത്തിനു കോപ്പു കൂട്ടുന്നുവെന്ന് കോടിയേരി
  • # മി ടൂ പരാതി: മുകേഷിനുമാത്രമായി പ്രത്യേക നിയമം ഇല്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
  • ശബരിമല പ്രശ്‌നം: സമവായ നീക്കവുമായി വീണ്ടും സര്‍ക്കാര്‍; ചര്‍ച്ചയ്ക്ക് കളമൊരുക്കി ദേവസ്വം ബോര്‍ഡ്
  • ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായി
  • 'എന്‍.എസ്.എസ് വാദം അയ്യപ്പനെ അപമാനിക്കുന്നത്'; പുനഃപരിശോധന ഹര്‍ജിക്കെതിരെ ഹര്‍ജി
  • Write A Comment

     
    Reload Image
    Add code here