നിയമസഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Tue,Dec 04,2018


തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയുടെ കവാടത്തില്‍ സത്യാഗ്രഹ സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
വ്യവസായ മന്ത്രി ഇ.പി ജയരാജനും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വിഎസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, പ്രൊഫ.എന്‍ ജയരാജ് എന്നിവരെയാണ് പിണറായി വിജയന്‍ സന്ദര്‍ശിച്ചത്. എംഎല്‍എമാരും ഒപ്പമുണ്ടായിരുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.
സത്യാഗ്രഹം ഇരിക്കുന്ന എംഎല്‍എമാരെ തിങ്കളാഴ്ച രാത്രി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സന്ദര്‍ശിച്ചിരുന്നു.

Other News

  • ദീപാ നിശാന്ത് മാര്‍ക്കിട്ട സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സര വിധി റദ്ദാക്കി
  • കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് 940 കോടിയുടെ ജര്‍മന്‍ സഹായം
  • ചരിത്രം രചിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാന സര്‍വീസ് ആരംഭിച്ചു; അബുദാബിയിലേക്ക്് ആദ്യ സര്‍വീസ്
  • മെഡിക്കല്‍ ഷോപ്പുകളിലേക്ക് വാട്ട്‌സ് ആപ്പ് വഴി മരുന്നു വിവരം അയക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതി
  • മുന്‍മുഖ്യമന്ത്രിമാര്‍ക്കു ക്ഷണമില്ല; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉത്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷം
  • ആഢംബരങ്ങളുടെ പകിട്ടില്ലാതെ 59 ആം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തിരിതെളിഞ്ഞു
  • കെ. സുരേന്ദ്രന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു; പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്
  • കണ്ണൂര്‍ ചിറക് വിരിക്കുന്നു, ജനുവരി മുതല്‍ ദിവസേന പന്ത്രണ്ട് വിമാന സര്‍വീസുകള്‍
  • ശബരിമലയിലെ നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമുണ്ടാക്കുന്നില്ല; ക്രമസാമാധന പാലനത്തിന് ഇത് അനിവാര്യമായിരുന്നുവെന്ന് കോടതി
  • പ്രളയക്കെടുതി; കേരളത്തിന് 3048 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ചു, നേരത്തെ അനുവദിച്ച 600 കോടി രൂപയ്ക്കു പുറമേയുള്ള കൈത്താങ്ങ്
  • പാരീസ് ഭീകരാക്രമണം: ഫ്രഞ്ച് പൊലീസ് സംഘം കേരളത്തിലെത്തി; കനകമല ഗൂഢാലോചന കേസിലെ പ്രതി ഹാജ മൊയ്ദീനെ കണ്ണൂര്‍ ജയിലില്‍ ചോദ്യം ചെയ്യും
  • Write A Comment

     
    Reload Image
    Add code here