ടി.ഒ. സൂരജിനെതിരെ നടപടി; എട്ടുകോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Wed,Jan 09,2019


തിരുവനന്തപുരം: അനധികൃത സ്വത്തുകേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കലക്ടറുമായിരുന്ന ടി.ഒ. സൂരജിനെതിരെ നടപടി.
എട്ടുകോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 23 ലക്ഷം രൂപയും നാല് വാഹനങ്ങളും ഇതില്‍പ്പെടും.
അനധികൃതസ്വത്തുകേസില്‍ വിജിലന്‍സ് കുറ്റപത്രം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Other News

  • മനുഷ്യക്കടത്തിന് മുനമ്പത്ത് എത്തിയ സംഘത്തിന് മലയാളികളുടെ സഹായവും ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍
  • ശബരിമല സ്ത്രീപ്രവേശനം: ആവശ്യങ്ങളില്‍ ഒന്നുപോലും നേടാതെ സെക്രട്ടറിയറ്റു നടയിലെ നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചു
  • ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
  • ശബരിമല: നിരാഹാരം കിടക്കാന്‍ മുതിര്‍ന്ന നേതാക്കളില്ല; സെക്രട്ടറിയറ്റിനു മുന്നിലെ ബിജെപി സമരം ലക്ഷ്യം കാണാതെ അവസാനിപ്പിക്കുന്നു
  • കനക ദുര്‍ഗയ്ക്കും ബിന്ദുവിനും പൂര്‍ണ സമയ സംരംക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനോട് സുപ്രിംകോടതി
  • ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍
  • ജീവന് ഭീഷണി: സുരക്ഷ വേണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗയും ബിന്ദുവും സുപ്രീം കോടതിയെ സമീപിച്ചു
  • കെപിസിസി സെക്രട്ടറി എംകെ അബ്ദുല്‍ഗഫൂര്‍ ഹാജി അന്തരിച്ചു
  • മുന്‍കൂര്‍ നോട്ടീസ് സമരം നടത്താനുള്ള അവകാശമല്ല; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു
  • ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികളെതടയുന്നത് ഗുണ്ടായിസം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
  • ശബരിമല സന്നിധാനത്തേക്കു പോയ രണ്ട് യുവതികളെ പോലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി
  • Write A Comment

     
    Reload Image
    Add code here