ഉഷ്ണ മേഖല മഴക്കാടുകളെ സംരക്ഷിക്കാന്‍ ഐസ് ലാന്റ് പാം ഓയില്‍ നിരോധിച്ചു

Tue,Apr 10,2018


ഉഷ്ണ മേഖല മഴക്കാടുകളുടെ നാശത്തിന് കാരണമാകുന്നു എന്നതിനാല്‍ ഐസ് ലാന്റ് പാം ഓയില്‍ വില്‍ക്കുന്നത് നിരോധിച്ചു. ബ്രെഡിലും സോപ്പിലും എല്ലാം ഉപയോഗിക്കുന്നതുകൊണ്ട് പാം ഓയിലിന് ആവശ്യം കൂടുതലാണ്. ഡിമാന്റ് വര്‍ധിച്ചതോടെ ഉത്പാദനം കൂട്ടാന്‍ വലിയ പാം ഓയില്‍ പ്ലാന്റേഷനുകള്‍ സ്ഥാപിക്കുകയാണെന്നും അതിനായി വലിയ തോതില്‍ വനനശീകരണം നടക്കുന്നുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സൗത്ത് ഈസ്റ്റ് ഏഷ്യയിലാണ് ഇത്തരത്തില്‍ വനനശീകരണം നടക്കുന്നത്. ഇന്തോനേഷ്യയില്‍ ലക്ഷക്കണക്കിന് ഏക്കര്‍ വനം നശീകരിച്ചത് കണ്ടെത്തിയത് ഈയിടെ വാര്‍ത്തയായിരുന്നു ഇതും പാം ഓയില്‍ നിരോധിക്കുന്നതിലേക്ക് നയിച്ചു.

Other News

 • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
 • അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
 • 5 കിലോമീറ്റര്‍ നീളം, ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് തുറന്നുകൊടുക്കും
 • ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി
 • തിരൂരില്‍ 'ടിക് ടോക് ചലഞ്ച്' കാര്യമായി; സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്
 • അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി ഉദയ്പുരിലെത്തുന്നത് 50 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍
 • ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്
 • നൈജീരിയന്‍ പ്രസിഡന്റ് മരിച്ചെന്നും ഡ്യൂപ്പാണ് ഭരണത്തിലെന്നും അഭ്യൂഹം; മരിച്ചിട്ടില്ലെന്ന് പ്രസിഡന്റ്
 • ചന്ദ്രനിലെ പാറക്കഷണങ്ങള്‍ വിറ്റത് എട്ടര ലക്ഷം ഡോളറിന്‌
 • കാട്ടുതീയില്‍ കത്തിയ സ്‌കൂളിലെ 980 കുട്ടികള്‍ക്ക് 1000 ഡോളര്‍ വീതം നല്‍കി തൊണ്ണൂറുകാരന്‍
 • ഉടമസ്ഥ മരിച്ച ദു:ഖം മൂലം ഒന്നര വര്‍ഷം മുമ്പ് വീട്ടില്‍ നിന്ന് പോയ വളര്‍ത്തുനായയെ 1100 മൈല്‍ അകലെ കണ്ടെത്തി
 • Write A Comment

   
  Reload Image
  Add code here