ഇംഗ്ലീഷ് ബീച്ചില്‍ നിന്നും ശേഖരിച്ച ഫോസില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ സമുദ്രജീവിയുടേത്!

Tue,Apr 10,2018


വാഷിങ്ടണ്‍:ഇംഗ്ലീഷ് ബീച്ചില്‍ നിന്നും കണ്ടെത്തിയ താടിയെല്ലിന്റെ ഫോസില്‍ ഭീമാകാരനായ സമുദ്രജീവിയുടേതാണെന്ന് തെളിഞ്ഞു. 85 അടി നീളമുണ്ടായിരുന്ന ഈ ഉരഗജീവിയെ ഇച്ചിത്യോസര്‍ എന്നാണ് ശാസ്ത്രജ്ഞര്‍ നാമകരണം ചെയ്തിരിക്കുന്നത്. 205 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഇവയാണ് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ സമുദ്ര ജീവി. ഒരുകാലത്ത് ഭൂമിയില്‍ ദിനോസറുകള്‍ വാണരുളിയിരുന്നത് പോലെ സമുദ്രത്തില്‍ കൂട്ടമായി കാണപ്പെട്ടിരുന്നവയാണ് ഇവയെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Other News

  • വിമാനത്തില്‍ ഫസ്റ്റ്ക്ലാസ് ഒറ്റയ്ക്ക് ബുക്ക് ചെയ്‌തെന്ന് ഗായകന്‍; വീമ്പെന്ന് സഹപ്രവര്‍ത്തകര്‍
  • ലോകകപ്പ് വിജയം മതിമറന്നാഘോഷിക്കുന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ ചിത്രം വൈറലായി
  • ക്രിക്കറ്റ് മത്സരത്തിനിടയില്‍ ഗാലറിയില്‍ യുവാവ് പ്രണായാഭ്യര്‍ത്ഥന നടത്തുന്ന രംഗം വൈറലായി
  • റോഡ് നിര്‍മാണത്തിന് ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയത് സ്വര്‍ണനാണയങ്ങള്‍ നിറച്ച കുടം
  • പ്രണയത്തിന് സംരക്ഷണമൊരുക്കാൻ കേരളത്തിൽ പ്രണയസേന
  • തൂപ്പുകാരിയുടെ യാത്രയയപ്പിനെത്തിയത് കളക്ടറും ഡോക്ടറും എന്‍ജിനിയറും; അമ്പരന്നു നിന്ന സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ അഭിമാനത്തോടെ നിറകണ്ണുകളുമായി സുമിത്രാ ദേവി
  • ന്യൂ ഷെപ്പേര്‍ഡില്‍ ബഹിരാകാശ യാത്ര; ടിക്കറ്റൊന്നിന് വില 2 ലക്ഷം ഡോളര്‍!
  • ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സ്റ്റീവ് സ്മിത്തിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍; ബഹുമാനപുരസ്‌ക്കരം ലോകറാങ്കിംഗില്‍ ഒന്നാംസ്ഥാനവും നല്‍കി
  • ട്രാവിസ് പാസ്ട്രാന ബൈക്കില്‍ 16 ബസിന് മുകളിലൂടെ പറന്നത് റെക്കോര്‍ഡ് ബുക്കിലേക്ക്....
  • അറനൂറ് കിലോ ഭാരമുള്ള ഭീമന്‍ മുതലയെ പിടികൂടി
  • ഉഗാണ്ടന്‍ ഭാര്യമാര്‍ ലൈംഗികതയ്ക്ക് ഭര്‍ത്താക്കന്മാരില്‍ നിന്ന് പണം വാങ്ങുന്നതായി റിപ്പോര്‍ട്ട്!
  • Write A Comment

     
    Reload Image
    Add code here