സ്വര്‍ണഭൂഷിതനായി ഒരുവരന്‍ !

Sun,Apr 15,2018


ന്യൂഡല്‍ഹി: പാകിസ്ഥാ നിലെ ലാഹോറില്‍ ഒരു ബിസിനസ്സുകാരന്‍ തന്റെ വിവാഹസല്‍ക്കാരത്തിന് എത്തിയത് സ്വര്‍ണഭൂഷിതനായി. സ്വര്‍ണത്തില്‍ തീര്‍ത്ത സ്യൂട്ട്, സ്വര്‍ണത്തരികള്‍ നിറഞ്ഞ ടൈ, ഇതിനെല്ലാം പുറമെ അണിഞ്ഞ ഷൂസുവരെ സ്വര്‍ണം കൊണ്ടുണ്ടാക്കിയതായിരുന്നു. സ്യൂട്ടിന് മാത്രം ഏകദേശം 63,000 പാകിസ്ഥാ നി രൂപ വിലയായി. ഷൂസ് നിര്‍മ്മിച്ചത് 320 ഗ്രാം സ്വര്‍ണം ഉപയോഗിച്ചായിരുന്നു. ഇതിന് മാത്രം 17 ലക്ഷം ചിലവിട്ടു. ആകെമൊത്തം സ്വര്‍ണാഭൂഷിതനാകാന്‍ മുടക്കിയത് 25 ലക്ഷം രൂപയാണ്. സ്വര്‍ണ ഷൂസ് അണിയണമെന്നാണ് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്. സാധാരണ കഴുത്തിലാണ് ഏവരും സ്വര്‍ണം ആഭരണമായി ഇടുക. സമ്പത്ത് എന്നത് കാലിന് ചുവട്ടിലെ ചെളിക്ക് സമമാണ് എന്ന് ബോധ്യപ്പെടുത്താനാണ് ഞാന്‍ ഇത് കാലില്‍ അണിഞ്ഞതെന്ന് വരന്‍ പറയുന്നു. സല്‍ക്കാരത്തിന് വരനെത്തിയത് നിരവധി സുരക്ഷാ ജീവനക്കാരുടെ അകമ്പടിയിലായിരുന്നു

Other News

  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ജോലി വാഗ്ദാനവുമായി ട്രൂബില്‍
  • ജാവാ തീരത്ത് സമുദ്ര ജീവ ശാസ്ത്രകാരന്മാര്‍ ഒരു ഡസനോളം പുതിയ സമുദ്ര ജീവികളെ കണ്ടെത്തി
  • വദന സുരതം ആവര്‍ത്തിച്ചാല്‍ നിയമം മൂലം നിരോധിക്കുമെന്ന് ഉഗാണ്ടന്‍ പ്രസിഡന്റ് യൊവേരി മുസ് വേനി; വിദേശികളെ അനുകരിക്കരുത്, വായ ആഹാരം കഴിക്കാനുള്ളതാണെന്നും താക്കീത്
  • സൈനിക ശക്തി പ്രകടനമില്ല; കലാപരിപാടികളൊരുക്കി ഉത്തരകൊറിയന്‍ സ്ഥാപക നേതാവിന്റെ ജന്മദിനാഘോഷം!
  • ആത്മഹത്യ ചെയ്യാന്‍ യന്ത്രം!
  • വാക്കുകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന പേനയുടെ കണ്ടുപിടിത്തവുമായി കശ്മീരില്‍ നിന്ന് മുസാഫര്‍ അഹമ്മദ് എന്ന ഒമ്പതുകാരന്‍
  • ചൈനീസ് ഉന്നത വിദ്യാഭ്യാസ പദ്ധതിയില്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സും
  • ട്രമ്പിനെതിരെ ലൈംഗികാരോപണമുന്നയിച്ച സ്റ്റോമി ഡാനിയേല്‍സ് നഗ്നയായി മാഗസിന്‍ കവറില്‍ പ്രത്യക്ഷപ്പെടുന്നു!
  • ഇംഗ്ലീഷ് ബീച്ചില്‍ നിന്നും ശേഖരിച്ച ഫോസില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ സമുദ്രജീവിയുടേത്!
  • ഉഷ്ണ മേഖല മഴക്കാടുകളെ സംരക്ഷിക്കാന്‍ ഐസ് ലാന്റ് പാം ഓയില്‍ നിരോധിച്ചു
  • Write A Comment

     
    Reload Image
    Add code here