അലാസ്‌കയില്‍ നിന്ന് റഷ്യയിലേക്ക് ഒറ്റയാന്‍ ബോട്ടയാത്ര

Sat,Aug 04,2018


മോസ്‌കോ: പരുക്കന്‍ കാലാവസ്ഥയെ അതിജീവിച്ച് അലാസ്‌കയില്‍ നിന്ന് റഷ്യയിലേക്ക് ഒരു ഒറ്റയാള്‍ യാത്ര. 46 കാരനായ ജോണ്‍ മാര്‍ട്ടിന്‍ വില്യം എന്നയാളാണ് ഒരാള്‍ക്ക് മാത്രം കയറാവുന്ന ചെറുബോട്ടില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അലാസ്‌കയില്‍ നിന്ന് റഷ്യയിലേക്ക് യാത്ര പുറപ്പെട്ടത്.റഷ്യയിലെ ചുകോത്കാ മേഖലിയിലേക്ക് കടക്കുന്നതിന് മുമ്പ് ബെറിങ് കടലില്‍ വെച്ച് ഇയാളെ റഷ്യന്‍ അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞ് നിര്‍ത്തി പിടികൂടുകയായിരുന്നു.

46 വയസുകാരനായ ജോണ്‍ മാര്‍ട്ടിന്‍ വില്യം മൂന്ന് എന്നയാളാണ് അലാസ്‌കയിലെ യുകോണ്‍ നദിയില്‍ നിന്നാണ് ഇയാള്‍ ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ചെറുബോട്ടില്‍ യാത്ര തുടങ്ങിയത്.

കലാവസ്ഥയിലെ പ്രശ്‌നങ്ങളും നാവിഗേഷന്‍ സംവിധാനങ്ങള്‍ ഇല്ലാത്തത് മൂലം ആഴ്ചകളോളം കടലില്‍ ചുറ്റിത്തിരിഞ്ഞതിന് ശേഷമാണ് ഇയാള്‍ റഷ്യന്‍ മണ്ണില്‍ കാല്‍കുത്തിയത്. ഇയാളെ റഷ്യന്‍ അധികൃതര്‍ യുഎസ് കോണ്‍സുലേറ്റിന് കൈമാറും.

Other News

  • ബെല്‍ജിയത്തില്‍ ശരവണഭവനില്‍നിന്ന് ചൂടുദോശ കഴിച്ച് ഉപരാഷ്ട്രപതി
  • യു.പിയിൽ കുരങ്ങുകളുടെ കല്ലേറില്‍ വയോധികന്‍ മരിച്ചു
  • ചന്ദ്രനും ഡ്യൂപ്ലിക്കേറ്റ് നിര്‍മ്മിക്കാനൊരുങ്ങി ചൈന!
  • മീറ്റിങിനിടെ സീലിങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു
  • നവരാത്രി ദിനത്തില്‍ ദേവീവിഗ്രഹം അണിയിച്ചൊരുക്കാന്‍ നാലരക്കോടിയുടെ സ്വര്‍ണവും രണ്ടരക്കോടിയുടെ നോട്ടുകളും!
  • നീളന്‍ മീശയും കിരീടവും; പുരാണത്തിലെ ജനക മഹാരാജാവായി കേന്ദ്ര മന്ത്രി
  • മോഡി മഹാ വിഷ്ണുവിന്റെ അവതാരമെന്ന് ബിജെപി നേതാവ്; ദേവന്മാർക്ക് അപമാനമെന്ന് കോണ്‍ഗ്രസ്‌
  • അനുയായികള്‍ നല്‍കിയ സ്വീകരണത്തിനിടെ ആനയിടഞ്ഞു, ഡെപ്യൂട്ടി സ്പീക്കര്‍ ആനപ്പുറത്തുനിന്നും വീണു-വീഡിയോ
  • റാണി ആനയുടെ എണ്‍പതാം പിറന്നാള്‍ കേക്ക് മുറിച്ചാഘോഷിച്ചു!
  • 73 ലക്ഷത്തിന് നീരവ് മോദി നല്‍കിയത് വ്യാജ വജ്രങ്ങള്‍; കാമുകി കൈവിട്ട കനേഡിയന്‍ സ്വദേശി വിഷാദരോഗിയായെന്ന് റിപ്പോര്‍ട്ട്
  • സര്‍ക്കാര്‍ ബസ് കുരങ്ങ് 'ഓടിച്ചു': ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍-വീഡിയോ
  • Write A Comment

     
    Reload Image
    Add code here