മൂ​ന്നു​​ദി​വ​സം ലി​ഫ്​​റ്റി​ൽ കു​ടു​ങ്ങി​യ വേ​ല​ക്കാ​രി ഭാ​ഗ്യം​കൊ​ണ്ട്​ ജീ​വി​ത​ത്തി​ലേ​ക്ക്​

Sat,Feb 02,2019


ന്യൂ​യോ​ർ​ക്​: മൂ​ന്നു​​ദി​വ​സം ലി​ഫ്​​റ്റി​ൽ കു​ടു​ങ്ങി​യ വേ​ല​ക്കാ​രി ഭാ​ഗ്യം​കൊ​ണ്ട്​ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി. ന്യൂ​യോ​ർ​ക് സി​റ്റി​യി​ലെ വീ​ട്ടി​ലാ​ണ്​ സം​ഭ​വം. വേ​ല​ക്കാ​രി മാ​രി​റ്റ​സ്​ ഫോ​ർ​ട്ട​ലി​സ​യാ​ണ് (53)​ മൂ​ന്നു​ദി​വ​സം യ​ന്ത്ര​ത്ത​ക​രാ​റു​കാ​ര​ണം ലി​ഫ്​​റ്റി​ൽ കു​ടു​ങ്ങി​യ​ത്.

എ​ന്നാ​ൽ, വീ​ട്ടു​കാ​ർ ഇ​ക്കാ​ര്യം അ​റി​ഞ്ഞി​രു​ന്നി​ല്ല. മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം, ലി​ഫ്​​റ്റ്​ ടെ​ക്​​നീ​ഷ്യ​ൻ എ​ത്തി തു​റ​ന്ന​തോ​ടെ വേ​ല​ക്കാ​രി​യെ ക​ണ്ട്​ വീ​ട്ടു​കാ​ർ ഞെ​ട്ടി. ഉ​ട​ൻ,ഇവരെ ആശുപത്രിയിലെത്തിക്കുകയും രക്ഷപ്പെടുകയുമായിരുന്നു. ​ മ​ണി​ക്കൂ​റു​ക​ൾ​കൂ​ടി ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ മ​ര​ണ​പ്പെ​ടു​മാ​യി​രു​ന്നെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Other News

  • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
  • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
  • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
  • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
  • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
  • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
  • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
  • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
  • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
  • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
  • പത്താം ക്ലാസ് പരീക്ഷയ്ക്ക് കുതിരപ്പുറത്തുപോകുന്ന വിദ്യാര്‍ത്ഥിനിയെ വാഴ്ത്തി ആനന്ദ് മഹീന്ദ്ര!
  • Write A Comment

     
    Reload Image
    Add code here