ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മൊല്ലാക്കയെ ഇസ്രായേല്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു!

Mon,Feb 04,2019


ഇസ്രായേലില്‍ ബോഡി ബില്‍ഡിംഗില്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മൊല്ലാക്കയുടെ ജോലി പോയി. ഇസ്രായേല്‍ അല്‍ജസാര്‍ പള്ളിയില്‍ പ്രാര്‍ത്ഥന ചൊല്ലുന്ന ഇബ്രാംഹിം അല്‍ മസ്രിയെയാണ് ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തതിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ടത്. ഇയാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഫോട്ടോ വിശ്വാസികള്‍ അധികൃതരെ കാണിച്ചതിനെ തുടര്‍ന്നാണ് നടപടി.

ചാമ്പ്യന്‍ഷില്‍ പങ്കെടുക്കുന്നതിനിടെ മിസ്രി ധരിച്ച വസ്ത്രങ്ങളാണ് പള്ളി അധികൃതരെ ചൊടിപ്പിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ ജനസംഖ്യയുടെ ഇരുപത് ശതമാനം അറബ് വംശജരാണെങ്കിലും മുസ്ലിം പള്ളികളും മറ്റും ജൂതസര്‍ക്കാറിന്റെ നിയന്ത്രണത്തിലാണുള്ളത്. നിയമം നടപ്പിലാക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും അതല്ലാതെ തങ്ങള്‍ക്ക് മറ്റ് വഴികളുണ്ടായിരുന്നില്ലെന്നുമാണ് ഇതിനെക്കുറിച്ച് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

എന്നാല്‍ തന്റെ വസ്ത്രങ്ങള്‍ മാത്രമാണ് അധികൃതര്‍ കണ്ടെതെന്നും അതിനുള്ളിലെ മനുഷ്യനെ അവര്‍ അവഗണിച്ചുവെന്നും ് മിസ്രി പ്രതികരിച്ചു.

Other News

 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
 • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
 • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
 • പത്താം ക്ലാസ് പരീക്ഷയ്ക്ക് കുതിരപ്പുറത്തുപോകുന്ന വിദ്യാര്‍ത്ഥിനിയെ വാഴ്ത്തി ആനന്ദ് മഹീന്ദ്ര!
 • Write A Comment

   
  Reload Image
  Add code here