ഇന്ത്യയിലെ പട്ടിണിമാറ്റാന്‍ ആളുകളോട് സഹായമഭ്യര്‍ത്ഥിച്ച് ജര്‍മ്മന്‍ ബസ് സ്റ്റാന്റുകളില്‍ പരസ്യം

Sat,Feb 09,2019


ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ന​ഗ​ര​ങ്ങ​ളി​ലെ ബ​സ്​​സ്​​റ്റോ​പ്പു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സ​ഹാ​യ പ​ര​സ്യം കൗ​തു​ക​മു​ണ​ർ​ത്തി. ജ​ർ​മ​ൻ യു​വാ​വും ഇ​ന്ത്യ​ൻ പെ​ൺ​കു​ട്ടി​യും ആ​ണ് ചി​ത്ര​ത്തി​ൽ. പ​ര​സ്യ​വാ​ച​കം ഇ​ങ്ങ​നെ; ഞാ​ൻ കു​ടി​ക്കു​ന്ന ഒ​രു ഗ്ലാ​സ് ബി​യ​റി​ന് ര​ണ്ടു യൂ​റോ ആ​ണ് വി​ല. ഞാ​ന​ത് ഇ​ന്ത്യ​ൻ തെ​രു​വു​ക​ളി​ൽ ജീ​വി​ക്കു​ന്ന ത​ബ​സ്സും എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് വി​നി​യോ​ഗി​ക്കു​ന്നു. ര​ണ്ടേ ര​ണ്ടു യൂ​റോ മ​തി ഇ​വ​രു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ. ഇ​താ​യി​രു​ന്നു ജ​ർ​മ​ൻ ഭാ​ഷ​യി​ലെ പ​ര​സ്യം. ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക്ക് ധ​ന​സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചാ​ണ് ജ​ർ​മ​നി​യി​ലെ ടു ​യൂ​റോ ഹെ​ൽ​പ്​ എ​ന്ന സം​ഘ​ട​ന പ​ര​സ്യം ന​ൽ​കി​യ​ത്. പ​ര​സ്യ​ത്തി​ന്​ എ​ത്ര​ത്തോ​ളം പ്ര​തി​ക​ര​ണ​മു​ണ്ടാ​യി എ​ന്നു വ്യ​ക്​​ത​മ​ല്ല.

Other News

 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
 • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
 • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
 • പത്താം ക്ലാസ് പരീക്ഷയ്ക്ക് കുതിരപ്പുറത്തുപോകുന്ന വിദ്യാര്‍ത്ഥിനിയെ വാഴ്ത്തി ആനന്ദ് മഹീന്ദ്ര!
 • Write A Comment

   
  Reload Image
  Add code here